CHURCH NEWS
കേരളസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാന നിമിഷങ്ങള്‍
2024-02-06

സിബിസിഐ പ്രസിഡന്റായി രണ്ടാം വട്ടമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ചരിത്രനിയോഗം ലഭിച്ചിരിക്കുന്നത് . കേരളസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തൃശൂര്‍ അതിരൂപത ആര്‍ച്ബിഷപ്പിന്റെ പുനര്തിരഞ്ഞെടുപ്പിന്റെ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
