CHURCH NEWS
രാജ്യത്തെ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ഗീയമായും രാഷ്ട്രീയമായും സാമൂഹ്യമായുംനടക്കുന്ന ആക്രമണങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കണമെന്ന് സി ബി സി ഐ പ്രസിഡണ്ട്
2024-02-07
രാജ്യത്തെ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ഗീയമായും രാഷ്ട്രീയമായും സാമൂഹ്യമായുംനടക്കുന്ന ആക്രമണങ്ങളില്‍ ജാഗ്രതയുണ്ടായിരിക്കണമെന്ന് സി ബി സി ഐ പ്രസിഡണ്ട്
ആര്‍ച്ച ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് .ഇത്തരം നീക്കങ്ങളില്‍ നഷ്ട ധൈര്യരാകാതെ ധെയവത്തിലാശ്രയിച്ച് ഒന്നിച്ച് തരണം ചെയ്യണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് പറഞ്ഞു,ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പൊതുസമ്മേളനത്തിന്‍റെ സമാപന ദിനമായ ഇന്ന് വിശുദ്ധ കുര്‍ബാന മധേ നല്‍കിയ സന്ദേശത്തിലാണ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത് ഇക്കാര്യം വ്യക്തമാക്കിയത് .
News
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു
കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം