CHURCH NEWS

ഉത്തര്‍പ്രദേശില്‍ വ്യാജ മതംമാറ്റ ആരോപണമുന്നയിച്ച് ഒരു കത്തോലിക്കാ വൈദീകനുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു.

2024-02-07

ഉത്തര്‍പ്രദേശില്‍ വ്യാജ  മതംമാറ്റ ആരോപണമുന്നയിച്ച്   ഒരു കത്തോലിക്കാ വൈദീകനുള്‍പ്പെടെ   ഏഴുപേരെ  പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കിയില്‍  ജില്ലയില്‍ ഒരു വിഭാഗം നല്‍കിയ വ്യാജ പരാതിയുടെ പേരിലാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്.ലഖ്നൗ രൂപതയിലെ ഫാ. ഡൊമിനിക് പിന്‍റോയാണ് അറസ്റ്റിലായ വൈദികന്‍.കൂട്ട മതപരിവര്‍ത്തനസംഗമം നടത്തിയെന്ന വ്യാജ ആരോപണത്തിന്‍റെ പേരിലാണ് പോലീസ് തെറ്റായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നു 

 ലഖ്നൗ രൂപതയുടെ ചാന്‍സലറും വക്താവുമായ ഫാ. ഡൊണാള്‍ഡ് ഡിസൂസ പറഞ്ഞു. ആരോപണത്തില്‍ സത്യത്തിന്‍റെ ഒരു കണിക പോലുമില്ലെന്ന് ഫാ. ഡൊണാള്‍ഡ് ഡിസൂസ വ്യക്തമാക്കി .



News

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...

അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി

പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്

അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി

ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്

VIDEO NEWS

നരകത്തിലേക്കുള്ള വൈദികരുടെ പാസ്പോർട്ടിനെപ്പറ്റി ഓർക്കുക '' മുന്നറിയിപ്പുമായി തട്ടിൽ പിതാവ്

“Operation Iron Wall”...നിർണ്ണായക സൈനിക നടപടിയുമായി ഇസ്രായേൽ | ISRAEL | IRAN

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും നിർണ്ണായക നിലപാടറിയച്ച് FRANCIS GEORGE MP | WAQF | MUNAMBAM

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം