CHURCH NEWS
സംയുക്ത കുരിശിന്റെ വഴി വിശ്വാസികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയം
2024-03-29
തിരുവനന്തപുരം: ദുഃഖവെള്ളി ശുശ്രൂഷകളുടെ ഭാഗമായി തിരുവനന്തപുരം പട്ടണത്തില്‍ സിറോ മലബാര്‍ സിറോ മലങ്കര ലത്തീന്‍ റീത്തുകളുടെ സയുക്ത ആഭിമുഖ്യത്തില്‍ നടന്ന കുരിശിന്റ വഴി പ്രദക്ഷണം ശ്രദ്ധേയമായി. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും നേതൃത്വമേകിയ പ്രാര്‍ത്ഥന ശുശ്രൂഷകളില്‍ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്
News
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്