CHURCH NEWS
ജൂലൈ 3 ന് ശേഷവും ധിക്കരിക്കുന്നവര്‍ സഭാകൂട്ടായ്മയില്നിന്നു പുറത്ത്
2024-06-10

ജൂലൈ 3 ന് ശേഷവും ഏകീകൃതരീതിയില്നിന്നു വ്യത്യസ്തമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്ത്പോയതായി കണക്കാക്കപ്പെടുമെന്ന് ഔദ്യോഗിക അറിയിപ്പ്. എറണാകുളം അങ്കമാലി ഏകീകൃത കുര്‍ബാന വിഷയത്തില്‍ അന്തിമനിര്ദേശവുമായി മാര്‍ റാഫേല്‍ തട്ടിലും മാര്‍ ബോസ്കോ പൂത്തൂരും സംയുക്തമായി പുറപ്പെടുവിച്ച നിര്‍ണ്ണായക സര്‍ക്കുലറില്‍ ആണ് പരാമര്‍ശം
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
