GENERAL NEWS
വിഴിഞ്ഞം തുറമുഖ പദ്ധതി 85 ശതമാനം പൂര്‍ത്തിയായി ജൂണ്‍ അവസാനം ട്രയല്‍
2024-06-11

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായതായും ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്നും മന്ത്രി വിഎന്‍വാസവന്‍ നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ,ബെര്‍ത്ത് 92%, യാര്‍ഡ് 74% പൂര്‍ത്തിയായി. തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചര്‍ച്ച നടന്നു.അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്‌കോ മുന്നോട്ട് വച്ച നിബന്ധനകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസില്‍ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനാണ് തീരുമാനം. ട്രയല്‍ റണ്‍ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസം പകരുമെങ്കിലും സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വിസിലെടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കുമെന്നതാണ് പ്രശ്നം.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
