GENERAL NEWS
സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും
2024-06-14

സിക്കിമിലെ മാംഗന്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആറു പേര്‍ മരിച്ചു. വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മലവെള്ളപ്പാച്ചിലില്‍ സാങ്കലാങ്ങില്‍ പുതുതായി നിര്‍മിച്ച പാലം തകര്‍ന്നുവീണു. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെടുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. വൈദ്യുതി ബന്ധം താറുമാറായതായി ജില്ലാ ഭരണകുടം അറിയിച്ചു. യുന്‍താംഗ് താഴ്വരയിലും ഗുരുഡോംഗ്മാര്‍ തടാകത്തിലും ഒറ്റപ്പെട്ടുപോയ വിനോദസഞ്ചാരകളെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
