GENERAL NEWS
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
2024-09-01
പ്രതിസന്ധികള്‍ക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം അനുഭവപ്പെട്ടതെന്ന് സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ സിനഡുപിതാക്കന്മാരുടെ പരിചിന്തനത്തിനു വിഷയമായി. 2024 ആഗസ്റ്റ് 19 മുതല്‍ 31 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സമ്മേളനം നടത്തപ്പെട്ടത്. ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് ഒരുമിച്ചു നടക്കുന്നതിനെതിരെയുള്ള വൈമുഖ്യം കുറ്റകരമായി കണ്ട് നടപടികള്‍ സ്വീകരിക്കും എന്നാണ് സിനഡ് തീരുമാനിച്ചിരിക്കുന്നത്.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി
ഓണത്തിന് രണ്ടുമാസത്തെ ക്ഷേമ പെന്ഷന്, 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും