GENERAL NEWS
ഇസ്രയേല്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു
2024-09-29
ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിന് എത്താന്‍ കഴിയാത്ത ഒരു സ്ഥലവും ഇല്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ദൈവസഹായത്താല്‍ ഇസ്രയേല്‍ ഒരുമിച്ച് പോരാടി, ഒരുമിച്ച് വിജയം നേടുമെന്നും നെതന്യാഹു പറഞ്ഞു. ഹസന്‍ നസ്റല്ലയെ കൊലപ്പെടുത്താനുള്ള ഓപ്പറേഷനൻ ന്യൂ ഓര്‍ഡര്‍ എന്നാണ് പേര് നല്‍കിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...