CHURCH NEWS
ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
2025-01-01
കോട്ടയം: ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വിശ്വാസവും പ്രാര്‍ത്ഥനയും ശക്തമാണെങ്കില്‍ നല്ല ദൈവവിളിയിലേയ്ക്ക് എത്തുച്ചേരുമെന്നും ഓര്‍മ്മപ്പെടുത്തി. ഭരണങ്ങാനം മാതൃഭവനില്‍ ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ദൈവവചനം അടിസ്ഥാനമാക്കി ജീവിതത്തെ ക്രമപ്പെടുത്തണമെന്നും, അതിനായി വചനം പഠിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. വിശ്വാസവും പ്രാര്‍ത്ഥനയും ശക്തമാണെങ്കില്‍ നല്ല ദൈവവിളികള്‍ യഥാസമയം തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്നും ഓര്‍മപ്പെടുത്തി. ഭരണങ്ങാനം മാതൃഭവനില്‍ ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതി സംഘടിപ്പിച്ച ദൈവവിളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. മിഷന്‍ലീഗ് രൂപത പ്രസിഡന്റ് ഡോ. ജോബിന്‍ ടി. ജോണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസഫ് മുത്തനാട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. മോനിക്ക എസ്എച്ച്, ജനറല്‍ സെക്രട്ടറി ഡോ. ടോം ജോസ് ഒട്ടലാങ്കല്‍, ബ്രദര്‍ ബ്ലസന്‍ തുരുത്തേല്‍ എന്നിവര്‍ പ്രസംഗിച്ചു.
News
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു