GENERAL NEWS
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
2025-01-01
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉമാ തോമസ് ഇന്ന് ശരീരമാകെ ചലിപ്പിച്ചതായും വെന്റിലേറ്റര്‍ പിന്തുണ കുറച്ചുവരികയാണെന്നും ഉമാ തോമസിന്റെ ഫെയ്സ്ബുക്കിലെ പോസ്റ്റിലും വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഇന്നലെ തന്നെ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ചിരുന്നു. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.
അതേസമയം കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
News
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍
മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പില്‍ കേരളം; തിരക്ക് നിയന്ത്രിക്കല്‍ വെല്ലുവിളി
ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
കരൂര്‍ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി; ചികിത്സയിലുള്ളത് 50 പേര്, 2 പേരുടെ നില അതീവ ഗുരുതരം
ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; തീരുമാനം എച്ച്1 ബി വിസ വിവാദത്തിന് പിന്നാലെ
ഒരു വായ്പക്ക് പല ചാര്‍ജ്; ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥന്‍
