GENERAL NEWS
വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
2025-01-24
കോലഞ്ചേരി കടമറ്റത്ത് ടെമ്പോ ട്രാവലര്‍ തലകീഴായി മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റുു. ഒരാളുടെ നില ഗുരുതരം. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലാണ് അപകടം. ഇന്നലെ രാത്രി യാത്രക്കാരുമായി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ് ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മറ്റ് ഒന്‍പത് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു
News
ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്
രാജ്യത്ത് വരുന്നൂ 72,300 ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍
മെസിയെ സ്വീകരിക്കാനുള്ള തയാറെടുപ്പില്‍ കേരളം; തിരക്ക് നിയന്ത്രിക്കല്‍ വെല്ലുവിളി
ഗാസ വെടിനിര്‍ത്തലില്‍ സൂചനകള്‍ നല്കി ട്രംപ്; ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
കരൂര്‍ റാലിക്കിടെ മരിച്ചവരുടെ എണ്ണം 41 ആയി; ചികിത്സയിലുള്ളത് 50 പേര്, 2 പേരുടെ നില അതീവ ഗുരുതരം
ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; തീരുമാനം എച്ച്1 ബി വിസ വിവാദത്തിന് പിന്നാലെ
ഒരു വായ്പക്ക് പല ചാര്‍ജ്; ഇടപെടാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
വി. ദേവസഹായം പിള്ള ഭാരതത്തിലെ അല്മായരുടെ മധ്യസ്ഥന്‍
