GENERAL NEWS
പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയതയെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
2025-03-07

പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണ്ണമായും ഒഴിവായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍. ഇക്കാര്യം വിശദമായി പരിഗണിക്കണമെന്നും ചര്‍ച്ചയില്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും പരാതി ഉയര്‍ന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനം മികച്ചതാണെന്നും പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നു. മന്ത്രിമാരില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനവും നല്ല രീതിയിലാണെന്നും അഭിപ്രായമുയര്‍ന്നു. ബിജെപി യുടെ വളര്‍ച്ചയും അതീവ ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
