GENERAL NEWS

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

2025-06-28

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കാനാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. ഫീഡര്‍ ഓഫാക്കുമ്പോള്‍ എല്ലാവര്‍ക്കും വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കും.

ജീവനക്കാരുടെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള പ്രധാന നഗരങ്ങളില്‍ റിങ് മെയിന്‍ യൂണിറ്റ്(ആര്‍ എം യു) സംവിധാനം ഉപയോഗിച്ച് എല്ലാവര്‍ക്കും വൈദ്യുതി മുടക്കം വരുത്താതെ അറ്റകുറ്റ പണികള്‍ നടത്തുന്നുണ്ട്. വളരെ ചിലവേറിയ ജോലികള്‍ ഇതിനാവശ്യമാണ്. സംസ്ഥാനത്തെ 776 സെക്ഷന്‍ ഓഫീസുകളിലും പദ്ധതി നടപ്പാക്കാന്‍ ഭാരിച്ച ചിലവ് പ്രതീക്ഷിക്കുന്നു. അതുക്കൊണ്ട് ഏതാനും ജില്ലകളിലെ തെരഞ്ഞെടുത്ത സെക്ഷനുകളില്‍ മാത്രമാകും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക. ഉപഭോക്താക്കളുടെ എണ്ണം കൂടുതല്‍ ഉള്ളതും ഭൂമിശാസ്ത്രപരമായി വലിയ പ്രദേശം ഉള്‍ക്കൊള്ളുന്ന സെക്ഷനുകള്‍ ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സെക്ഷനുകള്‍ ആക്കാനാണ് ജീവനക്കാരുടെ ആവശ്യം.


News

കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് ആദ്യമായി ഹൈഡ്രജന്‍ എന്‍ജിന്‍ തീവണ്ടി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിക്കും, മണ്ഡല പുനര്‍ നിര്‍ണ്ണയ ബില്ല് ഉള്‍പ്പടെയുള്ള ...

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്, ജിതിന്‍ ഭാസകറിന്റെ ജാമ്യം റദ്ദാക്കില്ല, എസ്‌ഐടി നല്‍കിയ ഹര്‍ജി തള്ളി

ഡോ. എം.കെ. റാമിനെ ഉടന്‍ പിടികൂടാനാകുമെന്ന് അന്വേഷണ സംഘം, ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതെന്തെന്ന് ...

കാനഡ - മിന്നെസോട്ട കാട്ടുതീ; കനത്ത വായുമലിനീകരണം, ചിക്കാഗോ, ഡെട്രോയിറ്റ്, മിനിയാപൊളിസ് നഗരങ്ങളില്‍ ...

പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തില്‍ അയവുള്ള സമീപനവുമായി സിപിഐ

അമേരിക്ക- സൗത്ത് കൊറിയ നാവിക അഭ്യാസം: വിമര്‍ശിച്ച് നോര്‍ത്ത് കൊറിയ, പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ...

VIDEO NEWS

വിലങ്ങ് വീഴുന്ന കാരുണ്യം; FCRA വിഷയത്തിൽ തീപ്പൊരി മറുപടിയുമായി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

അർജന്റീന അജയ്യർ: മെസ്സിയുടെ ചരിത്ര ജേഴ്സി

കളിക്കുമുമ്പും കളിക്കളത്തിലും കളിക്കുശേഷവും ...എൻസോയുടെ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU