GENERAL NEWS

സി ദിവാകരന്‍ നടത്തിയ പ്രസ്താവന അനുചിതമെന്ന് മന്ത്രി ജി ആര്‍ അനില്‍

2026-02-13

മുഖ്യമന്ത്രി പിണറായി  വിജയനെക്കുറിച്ച്  മുന്‍മന്ത്രിയും സിപിഐ യുടെ മുതിര്‍ന്ന  നേതാവുമായ   സി ദിവാകരന്‍ നടത്തിയ   പ്രസ്താവന അനുചിതമെന്ന്  മന്ത്രി ജി ആര്‍ അനില്‍ അഭിപ്രയപെട്ടു .   രാഷ്ട്രീയ നേതാവിന് ചേര്‍ന്ന  പ്രസ്തവാനയല്ല  സി ദിവാകരന്‍  നടത്തിയിട്ടുള്ളത് .  പാര്‍ട്ടിയുടെ  ഒരുഘടകത്തിലും  സി ദിവാകരന്‍ ഇല്ലെന്നും  സിപിഐ  നേതാവ് കൂടിയയായ   മന്ത്രി ജി ആര്‍  അനില്‍ വ്യക്തമാക്കി .  സിപിഐയുടെ   മുതിര്‍ന്ന  നേതാവെന്ന്   വിളിക്കാനുള്ള യോഗ്യതപോലും സി ദിവാകരനില്ലെന്നും   മന്ത്രി ജി ആര്‍  അനില്‍ പറയുന്നു .  മുഖ്യമന്ത്രി  പിണറായി വിജയന്‍  നേരത്തെ  ഭക്ഷണം കഴിച്ചതുമായി  ബന്ധപ്പെട്ട്   സി ദിവാകരന്‍  നടത്തിയ പ്രസ്താവന  വിവാദമായിരുന്നു   

News

പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...

മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...

ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...

രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ

മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...

ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം

VIDEO NEWS

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ നിര്‍ണായക ചര്‍ച്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്

കാണാതായ കത്തോലിക്കാ വൈദികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

'ചോദിക്കുന്നവർക്ക് മുഴുവൻ ബാർ ലൈസൻസ് കൊടുക്കുകയാണ് ഈ സർക്കാർ'

കൊല്ലപ്പെട്ടു എന്ന പ്രചരണങ്ങള്‍ക്കിടെ ഇറാന്റെ മിസൈല്‍ പതിച്ച ഇസ്രായേലിലെ ബെയ്റ്റ് ഷെമേഷ് സന്ദര്‍ശിച്ച് നെതന്യാഹു

കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തിലേക്ക് പശ്ചിമേഷ്യന്‍ യുദ്ധം... മറ്റൊരു ലോകമഹായുദ്ധത്തിന്റെ കാഹളധ്വനിയോ?

ഇറാനെതിരെ ശക്തമായ നീക്കത്തിന് യുഎസ് സൈന്യം ക്യൂബയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയില്‍ ജൂതസിനഗോഗ് കത്തിച്ചു ലോകത്ത് സംഭവിക്കുന്നത്