GENERAL NEWS
മുഖ്യ പ്രതി അന്നത്തെ ജില്ലാ കളക്ടറാണെന്ന് വി എസ് സുനില്‍കുമാര്‍
2026-02-14
തൃശൂര്‍ പൂരം അലങ്കോലമായതില്‍ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാം പ്രതിയായി വരേണ്ടതെന്ന് മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ . ഇതേ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമായെന്നും വി എസ് സുനില്‍കുമാര്‍ അഭിപ്രയപെട്ടു . ഏതുകാലത്തും പൂരം നടത്തിപ്പിന്റെ പ്രധാന ചുമതല ജില്ലാഭരണ കൂടത്തിനാണ് . അതിനാല്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രതിസ്ഥാനത്ത് വരികയാണെങ്കില്‍ ഒന്നാം പ്രതിയായി വരേണ്ടത് അന്നത്തെ ജില്ലാകളക്ടറാണ് , പൂരം അലങ്കോലപെടാനുള്ള എല്ലാ അവസരവും ഉണ്ടായത് കലക്ടറുടെ നിസ്സംഗത കാരണമാണെന്നും വി എസ് സുനില്‍കുമാര്‍ ആരോപിച്ചു . തൃശൂര്‍ പൂരം അലങ്കോലമായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്ന രീതിയില്‍ ഇന്നലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു
News
പുടിനുമായി ട്രംപിന്റെ നിര്‍ണ്ണായക ചര്‍ച്ച, സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പുടിന്‍ , യുക്രെയ്ന്‍ ...
മലപ്പുറം പോത്തുവെട്ടിയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയില്‍ തീപിടുത്തം, ഫയര്‍ഫോഴ്സും,പോലീസും, നാട്ടുക്കാരും ...
ഡാറ്റ ചോര്‍ത്തല്‍,ഹര്‍ജി തള്ളി ഹൈക്കോടതി, സ്വകാര്യത ലംഘനമില്ല,നിയമവിരുദ്ധതയില്ല :കോടതി, വിവാദത്തില്‍ ...
രാജ്യത്തെ എണ്ണ ലഭ്യത, സമിതി രൂപീകരിക്കാന്‍ കേന്ദ്രം, മൂന്നംഗ സമിതിക്കാണ് ശുപാര്‍ശ
മരക്കഷ്ണം കളയാതെ മുറിവ് തുന്നിക്കെട്ടി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 5 സെന്റീമീറ്റര്‍ നീളമുള്ള ...
ഖമേനിയുടെ മരണത്തിന് പിന്നാലെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് സന്ദേശം ലഭിച്ചതായി സൂചന. ലോകമെമ്പാടുമുള്ള ഇറാനില്‍ ...
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
