GENERAL NEWS
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമ്പൂര്‍ണ സമരം. 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന് ആവശ്യം
2026-03-09
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമ്പുര്‍ന്ന പണിമുടക്കിലേക്ക് . ശമ്പള പരിഷ്‌കരണം നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലയെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു . എറണാകുളം, വയനാട്, കോഴിക്കോട് , തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പ്രധിഷേധം ശക്തമാക്കാനാണ് തീരുമാനം . നിലവില്‍ മറ്റ് ജില്ലകളിലെ 13 ആശുപത്രികള്‍ ശമ്പളം പരിഷ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചതിനാല്‍ ആ ജില്ലകളിലെ ആശുപത്രികളില്‍ ഒഴികെ ആണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് 40000 രൂപ ഉയര്‍ന്ന വേതനം ആക്കണമെന്ന ആവിശ്യം ഉന്നയിച്ചു യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ സമ്പുര്‍ന്ന സമരം ഇന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ആരംഭിച്ചു. എറണാകുളം, വയനാട്, കോഴിക്കോട് , തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് പ്രധിഷേധ സമരം നനടത്തുന്നത്. മറ്റു ജില്ലകളിലെ 13 സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ശമ്പളം പരിഷ്‌കരിക്കാന്‍ സന്നദ്ധത അറിയിച്ചതിനാല്‍ ആ ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുമെന്നും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ചയാണ് യു .എന്‍ .എ ശബള പരിഷ്‌കരണം ആവിശ്യപ്പെട്ട് സമരത്തിലേക്ക് പോയത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഒരു കരട് അറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും അത് കുറഞ്ഞ വേതനം 30000 ആക്കേണമെന്നു ഉറപ്പ് നല്കുനില്ലയെന്നു യൂ .എന്‍ .എ പറഞ്ഞിരുന്നു . ഇന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ആയി ചര്‍ച്ച തുടരും എന്നും അറിയിച്ചു
News
ഫാദര്‍ ഡോ. ഫ്രാന്‍സീസ് ആലപ്പാട്ട് വിടവാങ്ങി, മരണാനന്തര ശുശ്രൂഷകള്‍ തൃശൂര്‍ വ്യാകുല മാതാവിന്‍ ബസിലിക്കയില്‍ ...
ഭൂമിയിലേക്കുള്ള മടക്ക യാത്രക്കൊരുങ്ങി ആര്‍റ്റിമിസ് 2 സംഘം, നാളെ പുലര്‍ച്ചെ 5.37 നു പേടകം ഭൂമിയില്‍ ഇറങ്ങും
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്ന്ന് മുനവറലി തങ്ങള്‍
വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം, ജസ്റ്റിസ് യശ്വന്ത് ശര്‍മ്മ രാജിവെച്ചു
പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ ബിഹാറില്‍ അറസ്റ്റില്‍
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും
പി.സി. ജോര്‍ജിന്റെ പരാമര്‍ശം തള്ളി ബിജെപി
ലബനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍
