GENERAL NEWS

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു , മൃതദേഹം കണ്ടെത്തിയത് 1500 അടി താഴ്ചയില്‍ നിന്നും

2026-04-10

നാല് ദിവസം മുന്‍പ് കാണാതായ ശ്രീനന്ദയുടെ മൃതദേഹത്തിന് ദുരൂഹത ഏറുന്നു . ഇന്ന് ഉച്ചയോടെ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമില്ലന്നു ബന്തുക്കള്‍ ആരോപിക്കുന്നു . തെരച്ചില്‍ സംഘം തെരച്ചില്‍ നടത്തിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നുമുള്ള ആരോപണവും  ബന്തുക്കള്‍ ഉന്നയിക്കുന്നുണ്ട്  .

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു . ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത് . വനത്തിനുള്ളില്‍ വെച്ച് തന്നെ ഇന്‍കോസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി . മരണം കൊലപതകമാകാനുള്ള സാധ്യതയും  കുടുംബം ഇപ്പോള്‍ മുന്നോട്ട് വെക്കുന്നുണ്ട് .ഈ ഭാഗത്തേയ്ക്ക് കുട്ടി എത്തിയിരുന്നില്ല എന്നും അവിടേയ്ക്ക് പോകുവാനുള്ള യാതൊരു സാധ്യതയും ഇല്ല എന്നും കുടുംബം പറയുന്നു . ബാബ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ള ചാട്ടത്തിനടുത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത് .  . ആയിരത്തി അഞ്ഞൂറ് അടി താഴെ നിന്നുമാണ് മൃദ്ധതേഹം കണ്ടെത്തിയത് . ഈ  പ്രേദേശത്തേയ്ക്ക് ശ്രീനന്ദ വന്നിട്ടില്ല എന്നും കുടുംബം പറയുന്നു . അന്വേഷണത്തിനെത്തിയ പോലീസ് നായ ഒരു കടയുടെ അടുത്ത എത്തിയെന്നും എന്നാല്‍ ഈ കടയെ കുറിച്ച അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും ബന്തുക്കള്‍ ആരോപിക്കുന്നുണ്ട് . തെര്‍മല്‍ ഡ്രോണ്‍ പരിശോധനയിലാണ് മൃതദേഹം  കണ്ടെത്തിയത് . അപായ പെടുത്തതിന് ശേഷം കൊക്കയില്‍ കൊണ്ട് പോയി ഇട്ടതാകാം എന്നതാണ് പ്രധാനമായും കുടുംബം പറയുന്നത് . വിശദമായ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍റ്റിനു ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂ .   . പോസ്റ്റ് മാര്‍ട്ടം നാളെ മാത്രമേ നടക്കുകയുള്ളൂ .












News

വി ഡി സതീശന്‍ നിയുക്ത കേരള മുഖ്യമന്ത്രി, സത്യപ്രതിജ്ഞ തിങ്കളാഴ്ച, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നിയുക്ത ...

നീറ്റ് പരീക്ഷ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി , പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ...

ഇന്ത്യയന്‍ ഊര്‍ജ്ജ കരാറുകള്‍ നിറവേറ്റുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി , കൂടങ്കുളം ആണവ നിലയം പ്രധാന ...

സീനിയോറിറ്റി പരിഗണിച്ചില്ല!, അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

ഉക്രയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ അതിശക്തമായ ആക്രമണം , ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ ...

ബീജിങ്ങില്‍ അമേരിക്കന്‍ ചൈനീസ് പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച , ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളില്‍ ...

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ യുവതി മരിച്ചു ; പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി ...

ഇറാന്‍ ജെറ്റുകള്‍ക്ക് സംരക്ഷണമൊരുക്കി പാകിസ്താന്‍ ജെറ്റുകള്‍ നൂര്‍ ഖാന്‍ എയര്‍ബേസില്‍ പാര്‍ക്ക് ചെയ്യാന്‍ ...

VIDEO NEWS

കേരളത്തെ ഇനി വി ഡി നയിക്കും

KCBC വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സമാപന സമ്മേളനം മെയ് 14 വൈകീട്ട് 4 മുതല്‍

കേരളത്തെ നയിക്കാന്‍ സതീശന്‍.. ഇടഞ്ഞ് രമേശ് ചെന്നിത്തല

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU