GENERAL NEWS

കേരളത്തിലെ ആറ് നവീകരിച്ച അമൃത് റെയില്‍വേ സ്റ്റേഷനുകള്‍, ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.

2026-07-17

കേരളത്തിലെ പുനര്‍വികസിപ്പിച്ച ആറ്  അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ  ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ മറ്റ് 75 അമൃത് സ്റ്റേഷനുകള്‍ക്കൊപ്പം കേരളത്തിലെ ആറ് അമൃത് റെയില്‍വേ സ്റ്റേഷനുകളും,ഇതില്‍ ഉള്‍പ്പെടുന്ന ചാലക്കുടി റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ  75 അമൃത് സ്റ്റേഷനുകള്‍ക്കൊപ്പം കേരളത്തിലെ പുനര്‍വികസിപ്പിച്ച ആറ്  അമൃത് റെയില്‍വേ സ്റ്റേഷനുകളും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ  ഉദ്ഘാടനം ചെയ്യും.കേരളത്തിലെ ആറ് അമൃത് റെയില്‍വേ സ്റ്റേഷനുകളില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യപ്പെടും.

നവീകരിച്ച സ്റ്റേഷനുകളില്‍ ആധുനിക പ്ലാറ്റ്ഫോമുകള്‍, മെച്ചപ്പെട്ട റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍,  കാത്തിരിപ്പ് ഹാളുകള്‍, കൂടുതല്‍ സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനായി മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അങ്കമാലി, ചാലക്കുടി, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളില്‍ എയര്‍ കണ്ടീഷന്‍ ചെയ്ത കാത്തിരിപ്പ് ഹാളുകള്‍ ഉണ്ട്.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പുനര്‍വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്. നവീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തുടനീളമുള്ള റെയില്‍ യാത്രയെ ശക്തിപ്പെടുത്തുകയും വിനോദസഞ്ചാരത്തിനും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കുകയും ചെയ്യും.

News

പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍

അയര്‍ലണ്ടിന്റെ ആത്മീയ ഉണര്‍വിനായി,.. ലിമെറിക്കില്‍ ''REVIVAL FIRE' ' ആത്മീയ നവീകരണ ധ്യാനം

സവര്‍ക്കറേക്കുറിച്ചുള്ള പരാമര്‍ശം, സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി

മലയാളി കഴിക്കുന്നത് 'വിഷ'മോ ? 'വിഷരഹിത പഴം പച്ചക്കറി ഉല്പാദനം' കാലഘട്ടത്തിന് അനിവാര്യം

പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ഐഐടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദില്ലിയിലെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി, സൂരക്ഷ ശക്തമാക്കി പോലീസ്

ലോ കോളേജുകളിലെ മൂല്യനിര്‍ണയത്തിലെ അപാകതകള്‍, എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു

പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്

VIDEO NEWS

റഷ്യയുടെ രഹസ്യം ഒരു തടാകത്തിൽ!, രഹസ്യം മറക്കാൻ തടാകം കോൺക്രീറ്റ് ചെയ്തു | Russia | Lake Karachay

ഒറ്റ മാസത്തിൽ കൊല്ലപ്പെട്ട 12 ബിഷപ്പുമാർ!

പൂർവ്വിക ശാപത്തെ കുറിച്ച് പഠിപ്പിക്കുന്നത് വചന വിരുദ്ധമോ? ഉത്ഭവ പാപം ഇല്ല! ?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU