GENERAL NEWS

പുതിയ കൂറുമാറ്റ നിരോധന നിയമം, മനീഷ് തിവാരിയുടെ അടിയന്തര പ്രമേയ നോട്ടീസ്

2026-08-10

പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനിടെ, രാജ്യത്ത് ശക്തമായ പുതിയ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.സഭയിലെ സഭാനടപടികളും ചോദ്യോത്തരവേളയും നിര്‍ത്തിവെച്ച് ഈ വിഷയത്തില്‍ വിശാലമായ ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

രാജ്യത്ത് പുതിയ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും എം.പിയുമായ മനീഷ് തിവാരി ലോക്‌സഭയില്‍ ഇത് സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.അവസരവാദപരമായ കൂട്ട കൂറുമാറ്റങ്ങള്‍ തടയാന്‍ നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് മനീഷ് തിവാരി വ്യക്തമാക്കി. സഭയ്ക്ക് അകത്തും പുറത്തും ജനപ്രതിനിധികള്‍ക്ക് സ്വതന്ത്രവും ക്രിയാത്മകവുമായ അഭിപ്രായപ്രകടനത്തിന് അവസരം നല്‍കുന്നതോടൊപ്പം, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പാര്‍ട്ടി മാറ്റങ്ങളെ തടയുന്ന പുതിയ നിയമനിര്‍മ്മാണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നോട്ടീസി•േല്‍ ലോക്‌സഭാ സ്പീക്കറുടെ നിലപാട് ഇനി നിര്‍ണ്ണായകമാകും.





News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...

VIDEO NEWS

പ്രഥമ കത്തനാർ ക്രിക്കറ്റ് ലീഗിന് പ്രൗഢോജ്വല തുടക്കം.കളിക്കളത്തിൽ ഷെക്കെയ്ന ന്യൂസ് കണ്ട മനോഹര കാഴ്ചകൾ

മോർച്ചറിയിൽ അവസാനിക്കുന്ന മലയാളിയുടെ റോഡ് യാത്ര. റോഡിൽ മലയാളിയെ 'കൊല്ലുന്ന' വില്ലനാര്...

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേയ്ക് | Private Bus Strike In Kerala

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU