CHURCH NEWS
പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃക: മാര്‍ റാഫേല്‍ തട്ടില്‍
2026-08-14
പരിശുദ്ധ കന്യകാമറിയം സ്വാതന്ത്ര്യത്തിന്റെ ആത്മീയ മാതൃകയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. സ്വാതന്ത്ര്യം ഉത്തരവാദിത്വമാണെന്നും , ദൈവേഷ്ടമുസരിച്ച് ജീവിക്കുന്നതാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ ഉദ്‌ബോധിപ്പിച്ചു. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെയും, 79 ആം സ്വാതന്ത്രദിനത്തിന്റെയും മുന്നോടിയായി നല്‍കിയ സന്ദേശത്തിലായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വാക്കുകള്‍.
News
ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..
മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ ...
എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം ...
18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ...
ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്
അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്
മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് ...
