GENERAL NEWS

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

2024-05-07

അമേരിക്കന്‍ സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് തീവ്ര ഇടതുപക്ഷ അനുഭാവി ജോര്‍ജ്ജ് സോറോസ് ആണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  ഹാര്‍വെഡ് സര്‍വകലാശാലയില്‍ അടക്കം നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ജോര്‍ജ് സോറോസ് സാമ്പത്തിക പിന്തുണ നല്‍കുന്ന സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

അമേരിക്കന്‍ സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് തീവ്ര ഇടതുപക്ഷ അനുഭാവി ജോര്‍ജ്ജ് സോറോസ് ആണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  ഹാര്‍വെഡ് സര്‍വകലാശാലയില്‍ അടക്കം നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ജോര്‍ജ് സോറോസ് സാമ്പത്തിക പിന്തുണ നല്‍കുന്ന സ്റ്റുഡന്‍സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പലസ്തീന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ മറ്റു ചില തീവ്ര ഇടതുപക്ഷ സംഘടനകളും പ്രക്ഷോഭകാരികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ടെന്റടിച്ചാണ് നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലകളിലെ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്.  കൊളംബിയ, യേല്‍, ബെര്‍ക്കിലി  തുടങ്ങിയ സര്‍വകലാശാലകളിലും പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാണ്.  ജനാധിപത്യ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന  സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും സാമ്പത്തിക പിന്തുണ നല്‍കുന്ന വ്യക്തിയായിട്ടാണ് ജോര്‍ജ്ജ് സോറോസ്   അറിയപ്പെടുന്നത്. ഇന്ത്യയിലും ഇങ്ങനെയുള്ള ശ്രമങ്ങള്‍ സോറോസ് നടത്തുന്നു എന്ന ആരോപണം ശക്തമാണ്.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം