11

September 2026

Friday

  • HOME (current)
  • ABOUT US
  • NEWS
    ALL CHURCH NEWS GENERAL NEWS VIEWPOINT
  • PROGRAMS
    Prime programs SPIRITUAL BANQUETS All Programs
  • SCHEDULE
  • CAREERS
  • CONTACT US
  • DONATION
  • HOME (current)
  • ABOUT US
  • NEWS
    ALL CHURCH NEWS GENERAL NEWS VIEWPOINT
  • PROGRAMS
    Prime programs Spiritual BANQUETS All Programs

ABOUT

HOME ABOUT US

NEWS

ALL CHURCH NEWS GENERAL NEWS VIEWPOINT

PROGRAMS

PRIME PROGRAMS SPIRITUAL BANQUETS ALL PROGRAMS

INFO

SCHEDULE CAREERS DONATION CONTCT US

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..
2025 സെപ്റ്റംബര്‍ 10...അമേരിക്കയിലെ യൂ്ട്ടവാലി യൂണിവേഴ്‌സിറ്റിയില്‍ മുഴങ്ങി കേട്ട ഒരു വെടിയൊച്ച. ലോകം മുഴുവന്‍ വിതുമ്പി ഒരാള്‍ക്കായി... ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം.... 2025 സെപ്റ്റംബര്‍ 10.. അമേരിക്കയിലെ യൂട്ടാവാലി ...

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് സന്നാഹത്തോടെ പൊളിച്ചുനീക്കി, കോടതി വിധി വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, നടപടി കോടതിയുടെ സ്റ്റേ ഉത്തരവിന് വിരുദ്ധമെന്ന് വിശ്വാസികള്‍
മഹാരാഷ്ട്രയിലെ പൂനെയില്‍ കത്തോലിക്കാ ആരാധനാലയം പുലര്‍ച്ചെ വന്‍ പോലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കി കോര്‍പ്പറേഷന്‍ അധികൃതര്‍. കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കെയാണ് അനധികൃത നിര്‍മ്മാണം ആരോപിച്ച് ദൈവാലയം പൊളിച്ചു നീക്കിയത് എന്ന് കാത്തലിക് കണക്ട് ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് തല്‍ക്കാലം തിരിച്ചുവരേണ്ടതില്ലെന്നും ചില തോട്ടം ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ. കാര്‍ഷിക ജില്ലയായ ഇടുക്കി ഇന്നോളം കണ്ടിട്ടില്ലാത്ത വിധം കാര്‍ഷിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. മഴക്കാലത്ത് വിളവെടുപ്പ് പ്രതീക്ഷിക്കുന്ന സമയത്ത് ഏലച്ചെടികളുടെ ശിഖരങ്ങള്‍ ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ പ്രതിരോധം,നൂതനാശയം,സഹകരണം,സുസ്ഥിരത എന്നിവ ലക്ഷ്യം
18ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍, വിപുലീകരിച്ച പുതിയ ബ്രിക്‌സ് കൂട്ടായ്മയുടെ കരുത്ത് ലോകത്തിന് മുന്നില്‍ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്
അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെപണിമുടക്ക് നടത്തും . ബാങ്കുകളുടെ പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത് . ശനിയും ഞായറും കൂടി വന്നതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ ...

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ പ്രകടമായ ദാനം: പാപ്പ
ദൈവത്തിന്റെ ദാനമെന്ന നിലയില്‍ മനുഷ്യന്റെ അന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച വേളയിലായിരുന്നു പാപ്പയുടെ വാക്കുകള്‍. വത്തിക്കാനില്‍ നടന്ന ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേളയില്‍ മനുഷ്യന്റെ ...

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്
ഇ ഡി ആരോപണത്തില്‍ മറുപടിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. മാസപ്പടി കേസിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി . കേസില്‍ അവസാനംവരെ പോരാടുന്നതാണ് . വീണ കൊടുക്കാത്ത മൊഴി കൊടുത്താതായി ഇ ഡി പ്രചരിപ്പിക്കുകയാണ് . വീണയും സി എം ...

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സംസ്ഥാന സമിതിയുടെ നേതൃയോഗം സര്‍ക്കാരിന്റെ തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംഘടന
മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കണമെന്ന് കോതമംഗലം രൂപതാദ്ധ്യക്ഷനും ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസറി സമിതി ചെയര്‍മാനുമായ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ഓള്‍ ഇന്ത്യ കാത്തലിക് ...

തീര്‍ത്ഥാടക പ്രവാഹത്തില്‍ മണര്‍കാട് പള്ളി സ്ലീബാ തിരുന്നാള്‍ ദിനമായ 14ന് തിരുനട അടയ്ക്കല്‍ ശുശ്രൂഷകള്‍ വി. കുര്‍ബാനയ്ക്ക് സഭയിലെ മെത്രാപ്പോലീത്തമാര്‍ മുഖ്യകാര്‍മികര്‍
ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ തീര്‍ത്ഥാടക പ്രവാഹം. പ്രധാന തിരുന്നാള്‍ ദിനമായ ഇന്നലെ കത്തീഡ്രലില്‍ അത്യപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. സ്ലീബാ തിരുന്നാള്‍ ദിനമായ 14നാണ് തിരുനട അടയ്ക്കല്‍ ...

മലപ്പുറത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം, കുറ്റാരോപിതനായ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും
മലപ്പുറം കിഴിശ്ശേരി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷൗക്കത്ത് അലി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വാഹന പരിശോധനയില്‍ വീഴ്ച്ച വരുത്തിയ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. വിഷയത്തില്‍ ...

ചൂടില്‍ ചുട്ടുപൊള്ളി കേരളം, താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത
അതിശക്തമായ ചൂടില്‍ സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും. താപനില സാധാരണയില്‍ നിന്നും മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇന്നും അതിശക്തമായ ചൂടിന് സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ്.താപനില മൂന്ന് ...

ഇ ഡി ശുപാര്‍ശയില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ശുപാര്‍ശയില്‍ നിയമപരമായ പരിശോധനകള്‍ നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ . വിഷയത്തില്‍ ഗൗരവമായ കാര്യങ്ങള്‍ ഇ ഡി ...

ബഹിരാകാശത്തും പച്ചക്കറിത്തോട്ടം
ചൈനയുടെ തിയാന്‍ഗോങ് ബഹിരാകാശ നിലയത്തിലെ പച്ചക്കറിത്തോട്ടം പരിചയപ്പെടുത്തി ഷെന്‍ഷോ 23 സംഘത്തിലെ ബഹിരാകാശയാത്രികര്‍. മണ്ണോ സ്വാഭാവിക മഴയോ സൂര്യപ്രകാശമോ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക സംവിധാനത്തിലൂടെ ചെടികള്‍ വളര്‍ത്തുന്നത്. ദീര്‍ഘകാല ബഹിരാകാശ ...

മൂന്നാറില്‍ വീണ്ടും നീലക്കുറിഞ്ഞി പൂക്കാലം.
മൂന്നാറില്‍ വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ; മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരിക്കുകയാണ്.1800 മീറ്ററോളം ഉയരത്തില്‍ വിരിഞ്ഞ് നില്‍കുന്ന നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരിക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രത്യേക പ്രവേശന ...

ഇ ഡി കള്ളക്കഥകള്‍ ഉണ്ടാക്കുന്നതായി എം വി ഗോവിന്ദന്‍
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി കള്ളക്കഥകള്‍ ഉണ്ടാക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു . യുഡിഫ് സര്‍ക്കാര്‍ കേസില്‍ രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണ് . ഇ ഡി വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്തിരിക്കുന്നത് ...

നമ്മുടെ ഉള്ളില്‍ സമാധാനം വളരാന്‍ അനുവദിക്കാം: പാപ്പ 'മദര്‍ ഓഫ് ഗുഡ് കൗണ്‍സില്‍' തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പാപ്പ
ഇറ്റലിയിലെ 'മദര്‍ ഓഫ് ഗുഡ് കൗണ്‍സില്‍' തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. നമ്മുടെ ഉള്ളില്‍ സമാധാനം വളരാന്‍ അനുവദിക്കാം, അപ്പോള്‍ അത് ലോകത്തിലും പൂവിടുമെന്ന് ദിവ്യബലി മധ്യേ പാപ്പ. ലോകത്ത് സമാധാനം വിരിയണമെങ്കില്‍ ആദ്യം അത് നമ്മുടെ ...

ഉക്രെയ്‌നിലെ ആക്രമണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി പാപ്പ, ഉക്രൈന്‍ ജനതയുടെ വേദനയില്‍ എന്റെ ഹൃദയം നിറയുന്നു: പാപ്പ
ഉക്രെയ്‌നിലെ നഗരങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തി ലെയോ പതിനാലാമന്‍ പാപ്പ. വര്‍ഷങ്ങളായി ഭയത്തിലും ദുരിതത്തിലും കഴിയുന്ന യുക്രൈന്‍ ജനതയുടെ വേദനയില്‍ തന്റെ ഹൃദയം നിറയുന്നുവെന്നും പാപ്പ. ഉക്രെയ്‌നിലെ ...

ആളിക്കത്തി തമിഴ്നാട് നിയമസഭ ,വിജയിയുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ, മിസ പരാമര്‍ശം നീക്കാനാകില്ലെന്ന് സ്പീക്കര്‍
തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഡിഎംകെ നടത്തിയ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭയില്‍ കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. മുഖ്യമന്ത്രി സഭയില്‍ സംസാരിക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലുള്ള കേസുകള്‍ ...

ഇ ഡി യുടെ കത്ത് ഡിജിപിക്ക് ലഭിച്ചതായി മന്ത്രി രമേശ് ചെന്നിത്തല
സി എം ആര്‍ എല്‍ -എക്സാ ലോജിക് മാസപ്പടി കേസില്‍ ഇ ഡി യുടെ കത്ത് ഡിജിപിക്ക് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി . കത്ത് പരിശോധിച്ച് നിയമപ്രകാരം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചെന്നിത്തല അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ...

ഇറാന്റെ ആണവപദ്ധതിയില്‍ IAEA 'ഇരുട്ടില്‍' പരിശോധന പുനഃസ്ഥാപിക്കണമെന്ന് IAEA
ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയായ ഐഎഇഎ യ്ക്ക് ഇപ്പോള്‍ വ്യക്തമായ വിവരങ്ങളില്ലെന്ന് ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസ്സി. ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ കഴിയാത്തത് ഗുരുതരമായ ആണവവ്യാപന ആശങ്കയാണെന്നും ഗ്രോസ്സി ...

ഓസ്‌ട്രേലിയയില്‍ സോഷ്യല്‍ മീഡിയ ആല്‍ഗരിതങ്ങള്‍ക്ക് നിയന്ത്രണം, സോഷ്യല്‍ മീഡിയ ഫീഡ് ഇനി ഉപയോക്താക്കളുടെ ഇഷ്ടത്തിന്, വീഴ്ച വന്നാല്‍ ടെക് കമ്പനികള്‍ക്ക് 10 കോടി ഡോളറിലേറെ പിഴ
ഓസ്‌ട്രേലിയയില്‍ സോഷ്യല്‍ മീഡിയ ഫീഡില്‍ എന്ത് കാണണമെന്നത് ഇനി ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാം. ആല്‍ഗരിതം നിര്‍ദേശിക്കുന്ന ഉള്ളടക്കം ഒഴിവാക്കി, പിന്തുടരുന്ന സുഹൃത്തുക്കളുടെയും ക്രിയേറ്റര്‍മാരുടെയും പോസ്റ്റുകള്‍ മാത്രം കാണാന്‍ അവസരം നല്‍കുന്ന ...

പാര്‍ട്ടിക്ക് വഴങ്ങാന്‍ രമ്യ ഹരിദാസ് എം എല്‍ എ
ചിറയിന്‍കീഴില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കിയ നടപടിയില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാര്‍ട്ടിക്ക് വഴങ്ങാന്‍ രമ്യ ഹരിദാസ് എം എല്‍ എ യുടെ നീക്കം . തന്റെ ഓഫിസ് സ്റ്റാഫായി പാളയം പ്രദീപിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ...

ഇടത് മുന്നണിയിലെ ചെറിയ ഘടക കക്ഷികള്‍ ലയിക്കുന്നു
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിയിലെ ചെറിയ ഘടക കക്ഷികളായ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നേതൃത്വം നല്‍കുന്ന എന്‍ സി പി യും രാമചന്ദ്രന്‍ കടന്നപ്പള്ളി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് എസ് എന്നി കക്ഷികള്‍ ലയിക്കാന്‍ തീരുമാനം . പാര്‍ട്ടികള്‍ ...

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണം.നടപടികള്‍ ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു ,അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷനായി, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം
കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍. അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ...

സമൂഹത്തിലേക്ക് തുറന്നുവച്ച സ്‌നേഹത്തിന്റെ അടയാളമാകണം സഭ, മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മണര്‍കാട് പള്ളിയില്‍ ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം, കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷന്‍
സമൂഹത്തിലേക്ക് തുറന്നുവച്ച സ്‌നേഹത്തിന്റെ അടയാളമാകണം സഭയെന്ന് ഉദ്‌ബോധിപ്പിച്ച് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് ...

ദില്ലി ബഹുനില ഹോസ്റ്റല്‍ കെട്ടിട അപകടത്തില്‍ മരണം ഏഴായി, പലരെയും തിരിച്ചറിഞ്ഞിട്ടില്ല . രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി ഉയര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഏഴിലെത്തിയത് . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ...

മുന്നറിയിപ്പുമായി ഫിലിപ്പീന്‍സ് , ഏഷ്യാ പസഫിക്കില്‍ ശക്തി പ്രാപിക്കാന്‍ ചൈന
ഏഷ്യാ പസഫിക് മേഖലയില്‍ ചൈന വീണ്ടും ശക്തി പ്രാപിക്കാന്‍ ശ്രമിച്ചേക്കാമെന്ന് ഫിലിപ്പീന്‍സിന്റെ മുന്നറിയിപ്പ് . അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസങ്ങളില്‍ വരുത്തിയ കുറവുകള്‍ ബീജിംഗ് മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനിടെ ...

പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍, ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. 18 പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ...

ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 25, ജനങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാതിരിക്കാന്‍ ആസൂത്രിത ശ്രമമോ
മാധവ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തിലെ വന മേഖലകളെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനം ഏഴാമതും പുറത്തിറങ്ങി. കരട് വിജ്ഞാപനത്തി•േല്‍ സര്‍ക്കാരുകള്‍ക്കും സംഘടനകള്‍ക്കും ജനങ്ങള്‍ക്കും ...

ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം, കോട്ടയം മെഡിക്കല്‍ കോളേജിന് വീഴ്ചചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്, മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍
ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് വീഴ്ചചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സൂപ്രണ്ടിന് കൈമാറി . സംഭവത്തില്‍ അന്വേഷണം ...

പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തി ഷാജി, 'സമയോചിത ഇടപെടല്‍ നാടിനാകെ അഭിമാനമാണെന്നും', ജീവന്‍ രക്ഷാ പതക് വാര്‍ഡിനായി നഗരസഭ ശുപാര്‍ശ ചെയ്യും:ചയര്‍പേഴ്‌സണ്‍
മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തി മൂവാറ്റുപുഴ സ്വദേശി പെന്തിട്ട ഷാജി.നാലര വയസ്സുകാരി അടിയൊഴുക്കില്‍പ്പെട്ടതിന് പിന്നാലെ രക്ഷിക്കാനെത്തിയ ബന്ധുക്കളും മുങ്ങിത്താഴുകയായിരുന്നു.സ്വന്തം ജീവന്‍ ...

സഭയ്ക്ക് ഐക്യത്തിന്റെ ദിവ്യകാരുണ്യ ആത്മീയത ആവശ്യമാണ്: പാപ്പ
സഭയ്ക്ക് സ്‌നേഹത്തിലധിഷ്ഠിതമായ ഐക്യത്തിന്റെ ദിവ്യകാരുണ്യ ആത്മീയത ആവശ്യമാണെന്ന് ലെയോ പതിനാലാമന്‍ പാപ്പ. സാക്രമെന്റൈന്‍ സിസ്റ്റേഴ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ആഹ്വാനം. സഭയ്ക്ക് സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഐക്യം വളര്‍ത്തുന്ന ...

പ്രളയദുരന്ത സഹായം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്, അടിയന്തരസഹായം നല്‍കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
പ്രളയ ദുരിതബാധിതര്‍ക്ക് ഒരു പൈസ പോലും സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. പ്രളയം മൂലം ദുരിതത്തിലായവര്‍ക്ക് അടിയന്തരസഹായം നല്‍കാന്‍ പ്രത്യേക പാക്കേജ് ...

വിശ്വാസസഗരമായി ഇടുക്കി രൂപതയുടെ 6ാംമത് മരിയന്‍ തീര്‍ത്ഥാടനം , ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് കാല്‍ലക്ഷത്തോളം ഭക്തര്‍, ഇത് വിശ്വാസതീക്ഷ്ണതയുടെയും സ്‌നേഹസംഗമത്തിന്റെയും പുതുചരിത്രം , അഭി. താഴത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന
പ്രാര്‍ത്ഥനകളുടെ ജപമാലമണികള്‍ കോര്‍ത്ത്, പരിശുദ്ധ അമ്മയോടുള്ള അടങ്ങാത്ത ഭക്തിയുമായി ഹൈറേഞ്ചിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയത് കാല്‍ലക്ഷത്തോളം മരിയന്‍ ഭക്തര്‍. ഇടുക്കി രൂപതയുടെ ആറാമത് മരിയന്‍ തീര്‍ത്ഥാടനം വിശ്വാസതീക്ഷ്ണതയുടെയും സ്‌നേഹസംഗമത്തിന്റെയും ...

ഡല്‍ഹിയില്‍ കനത്ത മഴ, മോശം കാലാവസ്ഥയും ഗതാഗതക്കുരുക്കും, ദില്ലിയില്‍ തിങ്കളാഴ്ച വരെ ജാഗ്രതാ നിര്‍ദേശം
ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് കനത്ത മഴ തുടരുന്നു. രജ്യതലസ്ഥാനത്തും മഴ ശക്തമായി തുടരുകയാണ്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല് തിങ്കളാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ...

ചിറയിന്‍കീഴ് സംഭവം : കെപിസിസിയ്ക് കടുത്ത അതൃപ്തി, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതി
തിരുവനന്തപുരം ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി . സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു . പാര്‍ട്ടിക്കുള്ളിലെ തമ്മിലടി പൊതുസമൂഹത്തില്‍ വലിയ ...

സംസ്ഥാന സ്‌കൂള്‍ കായികമേള കോഴിക്കോട് , എത്തിച്ചേരുന്നത് പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും . മുന്‍പ് കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കായികമേളയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി കോഴിക്കോട്ടേക്ക് മാറ്റി പ്രഖ്യാപിച്ചിരിക്കുന്നത് . ഒക്ടോബര്‍ 24 മുതല്‍ 29 വരെയാണ് കായികമേള നടക്കുക. ...

ഇന്നും വൈദ്യുതി നിയന്ത്രണം, നിയന്ത്രണം വൈകീട്ട് 6 മുതല്‍ 12 വരെ, വൈദ്യുതി ഉപയോഗത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍
സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചതും, കേന്ദ്ര ഉല്പാദന നിലയങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യത ...

കേരള സര്‍വകലാശാലയിലെ പൊലീസ് അതിക്രമം, ഖര്‍ഗെക്ക് കത്തയച്ച് പിണറായി വിജയന്‍
തിരുവന്തപുരത്ത് എസ്എഫ്‌ഐ സമരത്തിലെ പൊലീസ് നടപടിയില്്് പ്രതിപക്ഷ നേതാവ് പിണറായി വിജയന് എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖര്‌ഗെയ്ക്ക് കത്തയച്ചു. കേരള സര്വകലാശാലയില് എസ്എഫ്‌ഐ സമരത്തിന് നേരെയാതൊരു പ്രകോപനവുമില്ലാതെ പൊലീസ് അതിക്രമം നടത്തിയെന്ന്് കത്തില് ...

ഇറാനിയന്‍ എണ്ണക്കപ്പലിന് നേരെ യുഎസ് മിസൈലാക്രമണം, ട്രംപിന്റെ ഭീഷണക്കുപിന്നാലെ ഖാര്‍ഗ് ദ്വീപിന് സമീപം വന്‍ സ്‌ഫോടനം, നാല് യുഎസ് മിസൈലുകള്‍ പതിച്ചെന്ന് തസ്‌നിം
ഇറാന്റെ ഖാര്‍ഗ് ദ്വീപിന് സമീപം എണ്ണക്കപ്പലിന് നേരെ അമേരിക്കന്‍ മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് വിവരം പുറത്തുവിട്ടത്. നാല് അമേരിക്കന്‍ മിസൈലുകള്‍ കപ്പലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ...

Latest News

ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം..

മഹാരാഷ്ട്രയില്‍ ദൈവാലയം പൊളിച്ചുനീക്കി; പ്രതിഷേധം ശക്തം, പൂനെ കാളേവാടിയിലെ ദൈവാലയം പോലീസ് ...

എല്‍ നിനോ പ്രതിഭാസം മൂലം ഏലം കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീ, ഇതര സംസ്ഥാന തൊഴിലാളികളോട് ...

18ാമത് ബ്രിക്‌സ് ഉച്ചകോടി, ഭാരത് മണ്ഡപത്തില്‍ വേദിയൊരുങ്ങി, ആഗോള ശക്തികളെ സ്വാഗതം ചെയ്യാന്‍ ...

ദേശവ്യാപകമായി നാളെ . ബാങ്ക് പണിമുടക്ക്

അവസാനംവരെ പോരാടുമെന്ന് മുഹമ്മദ് റിയാസ്

മനുഷ്യാന്തസ്സ് എപ്പോഴും സംരക്ഷിക്കപ്പെടണം: പാപ്പ ഓരോ മനുഷ്യനും ദൈവസ്‌നേഹത്തിന്റെ ...

മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം കോതമംഗലം രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ...

തീര്‍ത്ഥാടക പ്രവാഹത്തില്‍ മണര്‍കാട് പള്ളി സ്ലീബാ തിരുന്നാള്‍ ദിനമായ 14ന് തിരുനട അടയ്ക്കല്‍ ...

മലപ്പുറത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം, കുറ്റാരോപിതനായ ഉദ്യോഗസ്ഥന് കാരണം ...

  • Home
  • About us
  • News
  • Schedule
  • All programs
  • Prime programs
  • Spiritual Banquets
  • Career
  • Contact
  • Donation

Copyright ©2022 shekinah news. All Rights Reserved.

Compliance Broadcast Complaint Redressal Terms of Use Privacy Policy