GENERAL NEWS

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെന്‍റിനെതിരെ രൂക്ഷ വിമര്‍ശനം

2024-05-09

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ച ജീവനക്കാരുമായുള്ള തര്‍ക്കത്തില്‍ മാനേജ്മെന്‍റിനെ ലേബര്‍ കമ്മിഷണര്‍ രൂക്ഷമായി വിമര്‍ശിച്ചതിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. തൊഴില്‍ നിയമങ്ങളുടെ  ലംഘനം നടന്നുവെന്നാണ് ഡല്‍ഹി റീജനല്‍ ലേബര്‍ കമ്മിഷണര്‍  എയര്‍ ഇന്ത്യ മാനേജ്മെന്‍റിന്   ഈ മാസം 3ന് അയച്ച ഇ മെയിലില്‍ ചൂണ്ടിക്കാട്ടുന്നത്.


ജീവനക്കാരുടെ പരാതികള്‍ യാഥാര്‍ഥ്യമാണ്. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഉത്തരവാദിത്തപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ആരെയും എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് നിയോഗിച്ചില്ല. തെറ്റായ വിവരങ്ങളും നിയമവ്യവസ്ഥകളുടെ വിവേകശൂന്യമായ വ്യാഖ്യാനങ്ങളും നല്‍കി അനുരഞ്ജന ഉദ്യോഗസ്ഥനെ എച്ച് ആര്‍ വിഭാഗം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ജീവനക്കാരുടെ പരാതികളും എച്ച് ആര്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനവും പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ ലേബര്‍ കമ്മിഷ്ണര്‍ നിര്‍ദേശിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇ മെയിലില്‍ പറയുന്നു.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം