GENERAL NEWS
നാദാപുരത്ത് തെരുവുനായ ആക്രമണം പതിവാകുന്നു മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റു
2024-05-09
നാദാപുരത്ത് തെരുവുനായ ആക്രമണത്തില്‍ വയോധികമാര്‍ക്ക് പരിക്കേറ്റു. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേര്‍ക്കാണ് കടിയേറ്റത്. ആയിഷു, നാരായണി എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ഒന്‍പതരയോടെ കനാല്‍പ്പാലം റോഡിലാണ് സംഭവം. താഴെ വീണുപോയ ആയിഷുവിന്റെ ഇരു കൈകള്‍ക്കും മുഖത്തും നാരായണിയുടെ കാലിനും കടിയേറ്റു. ഇരുവരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി. ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല.
News
ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി
ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...
ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു
ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും
മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...
സംസ്ഥാനത്ത് മഴ കനത്തു
ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...
കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം