ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ ഓര്ക്കുന്ന നവംബര് മാസത്തില് ഷെക്കെയ്ന ന്യൂസില് പ്രത്യേക ശുശ്രൂഷ ശുദ്ധീകരണാത്മാക്കളും നമ്മളും 2022 നവംബര് 1 മുതല് 10 വരെ | 9.00PM- 10.30PM ശുദ്ധീകരണ ആത്മാക്കളെ സ്നേഹപൂര്വ്വം സ്മരിക്കാം.. അവരുടെ സ്വര്ഗ്ഗപ്രാപ്തിക്കായി വിലകൊടുത്ത് പ്രാര്ത്ഥിക്കാം.