കേരള രാഷ്ട്രീയത്തില്‍ അപകടകരമായ പ്രവണത .. രാഷ്ട്രീയക്കാര്‍ തമ്മിലുള്ള പ്രശ്നങ്ങൾ ചര്‍ച്ചയാക്കുന്ന തിരഞ്ഞെടുപ്പുകള്‍ ...അതിന് കുട പിടിക്കാന്‍ മാധ്യമങ്ങളും ജനങ്ങളുടെ നീറുന്ന പ്രശ്ങ്ങള്‍ക്ക് ആര് പരിഹരിക്കും
NILAPADU | KERALA POLITICS | KERALA ELECTION | ELECTION | MEDIA