GENERAL NEWS
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.
2026-10-23
ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. തനിക്ക് സിറോ മലബാര്‍ സഭയെ അറിയാം എന്നും സിറോ മലബാര്‍ സഭയുടെ ശക്തി അറിയാം എന്നും പാപ്പ പറഞ്ഞതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ചു. മുഴുവന്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്കായും പാപ്പ നല്‍കി ആശീര്‍വാദം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഷെക്കെയ്‌ന് ന്യൂസിലൂടെ നല്‍കി.
News
മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...
ഗവര്‍ണര്‍ക്ക് കെ സി വേണുഗോപാലിന്റെ വിമര്‍ശനം, കേരള ലോക്ഭവനിലെ മാംസനിരോധന നിര്‍ദേശത്തിനെതിരെയാണ് വിമര്‍ശനം
സ്വന്തം സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല, കാര്‍ഗില്‍ യുദ്ധത്തിലെ സംഭവം ...
ടി വി അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍
പ്രതിപക്ഷ നേതാവ്് പിണറായി വിജയനെതിരായ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുസമൂഹത്തിന് ലഭിക്കാത്ത സാഹചര്യമാണ് ...
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യചൈന സംഘര്‍ഷം, സംഘര്‍ഷാവസ്ഥ സ്ഥിരീകരിച്ച് ഐടിബിപി മേധാവി, കൂടുതല്‍ ...
പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം
