CHURCH NEWS

ഈറ്റുനോവിന്റെ കാലം ഏപ്രില്‍ 9 മുതല്‍ മെയ് 18 വരെ 40 ദിന ശുശ്രൂഷ

2024-04-09

കുടുംബങ്ങളുടെ വിശുദ്ധികരണവും കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആത്മരക്ഷയും ലക്ഷ്യമാക്കി പ്രത്യേക തത്സമയ ശുശ്രൂഷ. ഈറ്റുനോവിന്റെ കാലം എന്ന പേരിലുള്ള അത്യപൂര്‍വ 40 ദിന ശുശ്രൂഷയ്ക്ക് ഇന്ന് ആരംഭമാകും 

യുഗാന്ത്യകാലത്തിന്റെ നേര്‍ചിത്രങ്ങള്‍ കണ്‍മുന്‍പില്‍ തെളിയുകയും ദൈവകരുണയുടെ സമയത്തില്‍ നിന്ന് ദൈവനീതിയുടെ സമയത്തിലേക്ക് ലോകം പ്രവേശിക്കുന്നതിനുള്ള സൂചനകള്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ആണ് പ്രത്യേക തത്സമയ ശുശ്രൂഷ ഷെക്കെയന ന്യൂസില്‍ ഒരുക്കിയിരിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദ്വിദീയാഗമനത്തിനു മുന്നോടിയായുള്ള അവസാന മണിക്കൂറിലൂടെ ലോകം കടന്നു പോകുമ്പോള്‍, സ്വര്‍ഗീയ ജ്ഞാനത്താല്‍ ഈ കാലത്തെ വിവേചിച്ചറിയാന്‍ പരിശുദ്ധ ബൈബിളും സ്വര്‍ഗ്ഗം പരിശുദ്ധ മറിയത്തിലൂടെ നല്‍കുന്ന മുന്നറിയിപ്പുകളും സഭയുടെ പഠനങ്ങളും സാക്ഷിയാക്കി ഷെക്കെയ്‌ന ന്യൂസില്‍ ഒരുക്കിയിരിക്കുന്ന 40 ദിനം നീണ്ടു നില്‍ക്കുന്ന അത്യപൂര്‍വ്വ തല്‍സമയ ശുശ്രൂഷ ഈറ്റുനോവിന്റെ കാലം, ഏപ്രില്‍ 9 മുതല്‍ മെയ് 18 വരെയുള്ള ദിനങ്ങളില്‍ രാത്രി 9.00 മുതല്‍ 10.30വരെ സംപ്രേക്ഷണം ചെയ്യുന്നു. ആത്മരക്ഷ ഉറപ്പുവരുത്തി കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിനായി വിശുദ്ധിയോടെ ഒരുങ്ങാനും അനേകരെ ഒരുക്കുവാനുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷക്കായ് പ്രാര്‍ത്ഥനാപൂര്‍വ്വമുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകര്‍


News

10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം പൊലീസ് സംരക്ഷണയില്‍ ടെസ്റ്റുകള്‍ നടത്താന്‍ എം.വി.ഡി

ഏപ്രിലിലെ വൈദ്യുതി ഉപയോഗം കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

സര്‍വകലാശാലകളിലെ പലസ്തീന്‍ അനുകൂല റാലികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് ജോര്‍ജ്ജ് സോറോസ്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ...

തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നതായി സുധാകരന്‍

ലൈംഗീക പീഡന ശ്രമം; ആരോപണങ്ങളെ തള്ളി ഗവര്‍ണ്ണര്‍

രേവണ്ണയ്‌ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി

VIDEO NEWS

നവജീവന്‍ തോമസേട്ടന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ നാടിന്റെ ആഘോഷമായി മാറിയപ്പോള്‍

അമേരിക്കയിലെ ഹമാസ് അനുകൂല പ്രക്ഷോഭത്തിന് പിന്നിൽ ജോർജ് സോറസ്

മേജർ ആർച്ചുബിഷപ്പായ ശേഷം ആദ്യമായി പാപ്പയെ കാണാൻ തട്ടിൽ പിതാവ് റോമിലേക്ക് ...ആകാംക്ഷയോടെ കേരളസഭ

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്