GENERAL NEWS

ലോക കായികോത്സവത്തിന് തുടക്കം

2024-07-26

ഭൂഗോളത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സിന് ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരിസില്‍ ഇന്ന് ദീപം തെളിയും. ലോകത്തിന് അത്യപൂര്‍വ്വമായ കാഴ്ചയുടെ വര്‍ണ്ണ വിസ്മയ വിരുന്നൊരുക്കാന്‍ പാരീസ് ഒരുങ്ങി. ചരിത്രത്തില്‍ ആദ്യമായിട്ട് തുറന്നവേദിയിലാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മുതല്‍ സെന്‍ നദിയില്‍ നടക്കുന്ന ബോട്ടുകളുടെ പരേഡോടെ ഒളിംപിക്സിന്റെ മാസ്മരികതയിലേക്ക് ലോകം മിഴിതുറക്കും. ഒരു നൂറ്റാണ്ടിന് ശേഷം മുപ്പത്തി മൂന്നാമത് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് പാരീസ് നഗരം. ഇനി പതിനാറ് ദിനം കളികളുടെ കാര്‍ണിവല്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ പതകയും നൂറ്റി നാല്പത്തഞ്ച് കോടി ജനതയുടെ പ്രതീക്ഷയുമായി 117 പേര്‍ രാജ്യത്തെ പ്രതിനിധികരിച്ച് മത്സരത്തില്‍ മാറ്റുരയ്ക്കും.

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം