CHURCH NEWS

മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ വിയോഗം അനുസ്മരിച്ച് ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

2025-09-18

കൊച്ചി : മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനാണെന്ന് കാത്തലിക് ബിഷപ്‌സ് കോഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗസില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. അതേസമയം, ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും പിതാവു നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും അദേഹം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. 

ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാത്തലിക് ബിഷപ്‌സ് കോഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗസില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യം കൊണ്ട് അനശ്വരമാക്കിയ തൂങ്കുഴി പിതാവ് സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്‍പ്പണ ജീവിതത്തിന്റെ നേര്‍സാക്ഷ്യവുമാണ്. സിബിസിഐയുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും വിവിധ വിഷയങ്ങളില്‍ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച് ദൈവസ്‌നേഹം പങ്കുവെച്ച അദ്ദേഹത്തിന്റെ ജീവിതശൈലി മഹത്തായ മാതൃകയാണെന്നും കാത്തലിക് ബിഷപ്‌സ് കോഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗസില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ കൂട്ടിചേര്‍ത്തു.


News

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...

മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍

അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി

ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

VIDEO NEWS

രാത്രിയുടെ യാമങ്ങളിൽ അമ്മയ്‌ക്കൊപ്പം ലക്ഷങ്ങൾ... വിശ്വാസസാഗരമായി കൃപാസന ജപമാല മഹാറാലി

റൂബി ജൂബിലി വേളയിൽ ജീസസ് യൂത്തിന് ലഭിച്ച വത്തിക്കാന്റെ സമ്മാനം...മനസ്സ് തുറന്ന് ഡോ മിഥുൻ

ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം... ഒരു നിമിഷംകൊണ്ട് ഇല്ലാതായാല്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU