GENERAL NEWS

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കി സി.ജെ.പി . ബെംഗളൂരുവില്‍ നടന്‍ന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് നിരവധി ആളുകള്‍

2026-10-08

തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി. സിജെപി. ദില്ലി ജന്തര്‍ മന്തര്‍ സമരത്തിന് മുന്നോടിയായി ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍  സിജെപി പ്രതിഷേധ  നടത്തി. യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍  പ്രതിഷേധത്തില്‍ പങ്കെടുത്തു. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് ഒട്ടേറെപ്പേരാണ് സമരവേദയിലേക്ക് എത്തിയത് 

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്‌കെ  പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും  അമിത് ഷായ്ക്കും അംബേദ്കറില്‍ വിശ്വാസമില്ലെന്നും , ഗോഡ്‌സെയുടെ ആശയങ്ങളോടാണ് അവര്‍ക്ക് താല്‍പര്യമെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി. ഈ രാജ്യത്തിന്റെ ആത്മാവ് മഹാത്മാ ഗാന്ധിയാണെന്നും , അംബേദ്കര്‍ നട്ടെല്ലെന്നും അഭിജീത് ദീപ്‌കെ പറയുകയും ചെയ്തു . ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്നും  അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി . ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാര്‍ട്ടി' എന്ന അവസ്ഥയ്ക്കാണ് ദീപക്കെ പറഞ്ഞു . തങ്ങള്‍  എല്ലാവരും അഭിജിത്തിനൊപ്പം ഉണ്ടാകുമെന്നും എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു .  റാലിയില്‍ പങ്കെടുത്ത് യൂട്യൂബര്‍ ധ്രുവ് റാട്ടി ഇത് തന്റെ  ആദ്യ പ്രതിഷേധ സമരമാണെന്നും  തന്‍ ഇവിടെ എത്തിയത് സര്‍ക്കാരിനെ മാറ്റാന്‍ ലക്ഷ്യമിട്ടലെന്നും  വ്യക്തമാക്കി . അങ്ങനെയുള്ള കുപ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു . 




News

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

എംഎല്‍എ സന്ദീപ് വാര്യരുടെ കാര്‍ അപകടത്തില്‍പ്പെട്ടു, മലപ്പുറം കോയിച്ചനയില്‍ ദേശീയപാത 66ല്‍ അപകടം, പുലര്‍ച്ചെ ...

ഫ്രാന്‍സില്‍ വിദ്യാര്‍ഥി സമരം രാഷ്ട്രീയ പ്രക്ഷോഭമായി മാറിയെന്ന് റിപ്പോര്‍ട്ട്, പ്രതിഷേധ ശൃംഖലയില്‍ 287 ...

മത്സ്യ മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ട വിശദീകരണവുമായി ലോക്ഭവന്‍

അന്‍പത്തി ഏഴു കേസ്സുകള്‍ രെജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്, കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈ മാറി

ബന്ദി നീതി സമ്പ്രദായത്തിന്റെ ഇര, ജപ്പാനില്‍ 16 കാരിയുടെ മരണത്തിന് പിന്നാലെ നിയമപോരാട്ടവുമായി അമ്മ

ക്യാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയോ പതിനാലാമന്‍ പാപ്പയെ നേരില്‍ കണ്ട് പ്രാര്‍ത്ഥനകള്‍ അറിയിച്ച് സിറോ ...

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മായിന്‍ ഹാജിയുടെ വിവാദ ...

VIDEO NEWS

രാത്രിയുടെ യാമങ്ങളിൽ അമ്മയ്‌ക്കൊപ്പം ലക്ഷങ്ങൾ... വിശ്വാസസാഗരമായി കൃപാസന ജപമാല മഹാറാലി

റൂബി ജൂബിലി വേളയിൽ ജീസസ് യൂത്തിന് ലഭിച്ച വത്തിക്കാന്റെ സമ്മാനം...മനസ്സ് തുറന്ന് ഡോ മിഥുൻ

ഒരു മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം... ഒരു നിമിഷംകൊണ്ട് ഇല്ലാതായാല്‍ എന്തു സംഭവിക്കും?

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU