GENERAL NEWS
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രേവന്ത് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണെന്നും ഒരു മുഖ്യമന്ത്രി പാലിക്കേണ്ട മര്യാദകള് ഉണ്ടെന്നും പിണറായി വിജയന്. പരസ്യമായി പിന്നീട് മറുപടി നല്കുമെന്നും മുഖ്യമന്ത്രി.
2026-04-07

News
വോട്ടര്പട്ടിക പരിഷ്കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്ജുന് ഖര്ഗെ
നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള് വിധിക്കും
വീണയ്ക്ക് വീണ്ടും ഇ ഡി സമന്സ്
മീനചൂടിനേക്കാള് കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.
അജിത് പവാറിന്റെ മരണത്തില് അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്ത്ത:മന്ത്രി എകെ ശശീന്ദ്രന്, ...
കേന്ദ്രസര്ക്കാരിന് കത്തയക്കും; കേന്ദ്ര സര്ക്കാര് നടപടിയില് വ്യക്തത തേടി കേരളം
ട്രെയിനില് നിന്നു യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ ദൃശ്യങ്ങള് പുറത്ത്
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വാഹനപകടത്തില് രണ്ടു മലയാളികള് മരിച്ചു