GENERAL NEWS
യൂണിവേഴ്സിറ്റി കോളജ് സംഘര്ഷം, സംഭവിക്കാന് പാടില്ലാത്തതാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പിണറായി വിജയന്
2026-10-12
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘര്ഷത്തില് പൊലിസിനെ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പൊലിസിന്റെ ഭാഗത്തുനിന്ന് സംഭവിക്കാന് പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്. പരിക്കേറ്റവരെ കൊണ്ടുപോകുകയായിരുന്ന ആംബുലന്സ് തടഞ്ഞതായും ജനറല് ആശുപ ത്രിയില് രോഗികളെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തടഞ്ഞുവെച്ചതായും അദ്ദേഹം ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘര്ഷത്തില് പൊലിസിനെ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. പൊലിസിന്റെ ഭാഗത്തുനിന്ന് സംഭവിക്കാന് പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായത്. പരിക്കേറ്റവരെ കൊണ്ടുപോകുകയായിരുന്ന ആംബുലന്സ് തടഞ്ഞതായും ജനറല് ആശുപ ത്രിയില് രോഗികളെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തടഞ്ഞുവെച്ചതായും പിണറായി വിജയന് ആരോപിച്ചു.മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്റെ ഗണ്മാന് അനില്കുമാറിന്റെയും സന്ദീപിന്റെയും വീടുകളിലേക്ക് യൂത്ത് കോണ്ഗ്രസ് മാര്ച്ച് നടത്തിയിട്ടുണ്ടെന്നും . യൂത്ത് കോണ്ഗ്രസ് ആക്രമണവും പൊലിസിന്റെ ഭാഗത്തുനിന്നുള്ള ആക്ര മണവും ഒരുതരത്തിലും ഉണ്ടാകാന് പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ത ങ്ങള്ക്ക് സ്ഥലത്തേക്ക് പോകേണ്ടിവന്നതെന്നും
മന്ത്രി തന്നെ ആക്രമണത്തിന് നേതൃത്വം നല്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യൂ ണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നില്നിന്ന് സമരം ആരംഭിക്കാന് തീരുമാനിച്ചതിന്റെ കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു. അടൂര് നൈറ്റ് മാര്ച്ചിനിടെ ഉണ്ടായ സംഘര്ഷവും പ്രതിപക്ഷ നേതാവ് നിയമസഭയില് ഉന്നയിച്ചു.മാര്ച്ചിനിടെ ആരാണ് ആക്രമണം നടത്തിയതെന്ന് ചോദിച്ച അദ്ദേഹം അത്തരമൊരാളുടെ കൂടെ പൊലിസ് നില്ക്കുന്നത് എന്തിനാണെന്നും വിമര്ശിച്ചു. പാര്ട്ടിയില് നിന്ന് പുറത്താക്കിയ ഒരാളാണ് അടൂരില് കോണ്ഗ്രസി നെ നിയന്ത്രിക്കുന്നതെന്നും പിണറായി വ്യക്തമാക്കി.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
