GENERAL NEWS
ജൂത പള്ളിക്ക് മുന്നില് തീയിട്ട സംഭവത്തില് പ്രതി കസ്റ്റഡിയില്
2026-10-15
എറണാകുളം മാര്ക്കറ്റിലെ ജൂത പള്ളിക്ക് മുന്നില് തീയിട്ട സംഭവത്തില് പ്രതിയെ പോലീസ് കസ്റ്റഡിയില് വിട്ടു . പുത്തന്കുരിശ് സ്വദേശി എബിന് ബി പൊളിനെ അഞ്ച് ദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില് വിട്ടത് അന്താരഷ്ട്ര തീവ്രാവാദ ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഇന്നലെ റിമാന്ഡ് ചെയ്തിരുന്നു .പോലീസും കേന്ദ്ര ഏജന്സിയായ എന് ഐ എ യും യുവാവിനെ ചോദ്യം ചെയ്തിരുന്നു .
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
