GENERAL NEWS
തിരുവനന്തപുരം പാറശാലയില്‍ ട്രെയിന്‍ ഗതാതഗതം പുനഃസ്ഥാപിച്ചു
2026-10-22
തിരുവനന്തപുരം പാറശാലയില്‍ റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാതഗതം മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിച്ചു . മണ്ണിടിച്ചിലെ തുടര്‍ന്ന് ബിലാസ് പൂര്‍ - തിരുനല്‍വേലി എക്സ്പ്രസ് ട്രയിനാണ് പുലര്‍ച്ചെ പാറശാല റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റിയത് എന്‍ജിന്റെ നാല് ചക്രങ്ങളാണ് പാളം തെറ്റിയത് . പാളം തെറ്റിയ എന്‍ജിനും ട്രെയിനും അവിടെനിന്ന് നീക്കി . യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു .ഒട്ടറെ ട്രയിനുകള്‍ റദ്ദാക്കുകയും ചെയ്തു . പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം നടന്നത് .
..
.
News
ആരോഗ്യം വീണ്ടെടുത്ത് പാപ്പ, പാപ്പയ്ക്ക് ഇനി തുടര്‍ചികിത്സ ആവശ്യമില്ല, അറിയിപ്പുമായി വത്തിക്കാന്‍
വിസ്റ്റാഡോം തര്‍ക്കം, ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെ ചൊല്ലി എം പിമാര്‍ക്കിടയില്‍ തര്‍ക്കം
ഇ ഡിക്ക് സുപ്രീം കോടതിയുടെ താക്കിത്, നിയമം അനുവദിക്കുന്ന പരിധിക്കപ്പുറം ഇ.ഡി ഇടപെടരുതെന്ന് സുപ്രീം കോടതി
യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളോ?, സൈനിക മേഖലയില്‍ എ.ഐ. മുന്നേറ്റം , അപകടസാധ്യതകളേറെയെന്ന് ...
ഇറാനെതിരായ ആക്രമണത്തിന് പുതിയ പദ്ധതികളുമായി യുഎസും ഇസ്രായേലും, നവംബര്‍ മൂന്നിന് ശേഷം ഇറാനെ ലക്ഷ്യമിട്ട് ...
അബോര്‍ഷന്‍ ക്ലിനിക്കിന് മുന്നില്‍ ബിഷപ്പ് ഏള്‍ ഫെര്‍ണാണ്ടസിന്റെ പ്രാര്‍ത്ഥനാ സമരം, ഫ്രാങ്ക്‌ലിന്‍ ...
വി. കാര്‍ലോ അക്വിറ്റീസിന്റെ തിരുനാളില്‍ 273 കുഞ്ഞു പ്രസുദേന്തിമാര്‍ , കലൂര്‍-കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ...
അശുതോഷിന്റെയും സൗരവിന്റെയും ജാമ്യഹര്‍ജി ഇന്ന് പരിഗണിച്ചേക്കും, സിജെപി നേതാക്കളെ മജിസ്ട്രേറ്റിന് മുമ്പാകെ ...
