GENERAL NEWS
പാത്രിയാര്‍ക്കീസ് ബാവ മടങ്ങി
2026-11-16
ആകമാന സുറിയാനി സഭയുടെ അധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തിലെ സന്ദര്‍ശനത്തിന് ശേഷം ബെയ്റൂട്ടിലേക്ക് മടങ്ങി . യാക്കോബായ സഭയുടെ മൂറോന്‍ കുദാശയിലും സഭാ സുന്നഹദോസിലും പങ്കെടുത്തു .വിവിധ ദേവാലയങ്ങളിലും കാലയളവില്‍ സന്ദര്‍ശനം നടത്തി .പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളിയിലെ സന്ദര്‍ശന വുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു . എന്നാല്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തട്ടില്ലെന്ന് ശ്രെഷ്ഛ ബസേലിയയോസ് ജോസഫ് കാതോലിക്ക ബാവ പറഞ്ഞു .
News
പഞ്ചാബില്‍ ബിജെപിയും ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു
തായ്ലന്‍ഡിലെ ഫുക്കറ്റില്‍ വന്‍ തീപിടിത്തം, വാണിജ്യ കെട്ടിടം കത്തിനശിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ ചബാദ് ഹൗസ് നിരീക്ഷിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍, നവി മുംബൈ സ്വദേശി യഷ് സിങ്ങിനെ പിടികൂടി, ...
യുഎസ്-ഇറാന്‍ പോര്‍മുഖം തുറക്കുന്നു: യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യ ഭീഷണി, ആശങ്കയില്‍ ...
പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...
സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...
ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...
4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...
