GENERAL NEWS

പഞ്ചാബില്‍ ബിജെപിയും ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു

2026-11-16

നിയമസഭാ  തെരഞ്ഞെടുപ്പ്  നടക്കാനിരിക്കെ  പഞ്ചാബില്‍  ബിജെപിയും   സഖ്യക്ഷിയായ    ശിരോമണി  അകാലിദളും  വീണ്ടും ഒന്നിക്കുന്നു . ഇരുപാര്‍ട്ടികളും തമ്മിലുള്ള സീറ്റ്  വിഭജന  ചര്‍ച്ചകള്‍  അന്തിമഘട്ടത്തിലെത്തിയതായി  വിവരം .  ചര്‍ച്ചകള്‍ പ്രകാരം ആകെ 117നിയമസഭാ സീറ്റുള്ള പഞ്ചാബില്‍ ബിജെപി 48 സീറ്റില്‍  മത്സരിക്കും .  ഇത് സംബന്ധിച്ച്  അന്തിമ തീരുമാനവും ഒദ്യോഗിക പ്രഖ്യാപനവറും അടുത്ത ദിവസമുണ്ടാകും . 


  








News

പാത്രിയാര്‍ക്കീസ് ബാവ മടങ്ങി

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ വന്‍ തീപിടിത്തം, വാണിജ്യ കെട്ടിടം കത്തിനശിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ ചബാദ് ഹൗസ് നിരീക്ഷിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍, നവി മുംബൈ സ്വദേശി യഷ് സിങ്ങിനെ പിടികൂടി, ...

യുഎസ്-ഇറാന്‍ പോര്‍മുഖം തുറക്കുന്നു: യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യ ഭീഷണി, ആശങ്കയില്‍ ...

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

VIDEO NEWS

ആൻഡീസ് മുതൽ ആമസോൺ വരെ;പെറുവിൽ പുതുചരിത്രമെഴുതി പാപ്പ.

യുഎസ് ഇറാന്‍ പോര്‍മുഖം തുറക്കുന്നോ?പരസ്യ വെല്ലുവിളികളുമായി യുഎസും ഇറാനും. ഈ സമയത്തെ വാര്‍ത്തകള്‍

ശുദ്ധീകരണ സ്ഥലത്ത് പോകാതെ നേരിട്ട് സ്വർഗ്ഗത്തിൽ പോകാൻ ആർക്ക് സാധിക്കും?| MARIYAM KALATHINTE ADAYALAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU