CHURCH NEWS

കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്

2026-11-21

കോണ്‍ഗ്രസുമായി അകന്നെങ്കിലും  സോണിയ ഗാന്ധിയുമായുള്ള വ്യക്തി  ബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്നും എന്നാല്‍  സോണിയ ഗാന്ധി വിളിച്ചാലും   കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും  മുന്‍ കേന്ദ്ര മന്ത്രി  കെ വി തോമസ് പറഞ്ഞു . രാഹുല്‍ ഗാന്ധിയുമായുള്ള  അഭിപ്രയ വ്യത്യാസങ്ങളാണ്  കോണ്‍ഗ്രസ് വിടാന്‍  കാരണമായതെന്നും കെ വി തോമസ് വ്യക്തമാക്കി . 






News

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി

യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍

ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും

സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ആരംഭിച്ചു, 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' പ്രമേയം, ...

VIDEO NEWS

ഹൂതി ഭീഷണി.സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഹൂതി ഭീകരര്‍.

യുക്രെയ്നില്‍ യുദ്ധ ഭൂമിയില്‍ കുരുന്നുകള്‍ മരിച്ചു വീഴുന്നു...നടുക്കുന്ന കണക്കുകള്‍

റോക്കറ്റ് കുതിക്കുന്ന പള്ളി | Vikram Sarabhai | ISRO

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU