GENERAL NEWS
അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി
2026-11-21
മെസ്സി വരുമെന്ന് നടത്തിയ വലിയ പ്രചാരണം അതിന്റെ പേരില്‍ സ്‌പോണ്‍സറെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇതെല്ലാം വളരെ ദുരൂഹമായ ഇടപാടുകളാണ്. ഗവര്‍ണറുടെ അനുമതി ലഭിച്ചപ്പോള്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി .കൂടുതല്‍ വിവരം അന്വേഷണത്തില്‍ പുറത്തു വരുമെന്ന് ആഭ്യന്തര മന്ത്രി ഫുട് ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു .
News
ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ...
വോട്ടര്‍പട്ടിക പരിഷ്‌കരണം, കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെ
നെ•ാറ ഇരട്ടക്കൊല കേസ്, കൊലപാതക കുറ്റം തെളിഞ്ഞു, ശിക്ഷ മറ്റന്നാള്‍ വിധിക്കും
വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെ വിവാദ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രേവന്ത് ഒരു ...
മീനചൂടിനേക്കാള്‍ കഠിനമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂട്.
അജിത് പവാറിന്റെ മരണത്തില്‍ അനുശോചിച്ച് നിയമസഭ, അവിശ്വസനീയ ദുരന്ത വാര്‍ത്ത:മന്ത്രി എകെ ശശീന്ദ്രന്‍, ...
കേന്ദ്രസര്‍ക്കാരിന് കത്തയക്കും; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യക്തത തേടി കേരളം
