GENERAL NEWS
പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും
2026-11-21
കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കാന്‍ ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ തീരുമാനം . കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് തിടുക്കപ്പെട്ട് നടപടി വേണ്ടതില്ലെന്ന് പത്മജ തീരുമാനിച്ചത് . പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും നിര്‍ദ്ദേശിച്ചു .
News
അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...
മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍
അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി
കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്
യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍
ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും
സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ആരംഭിച്ചു, 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' പ്രമേയം, ...
