GENERAL NEWS

ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

2026-10-19

 ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് ഉപയോഗവും അക്രമസംഭവങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് കുറഞ്ഞുവരികയാണെന്ന് മന്ത്രി പറഞ്ഞു. ക്രമസമാധാന പ്രശ്നങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാനുമായി ജനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഓപ്പറേഷന്‍ സ്പാ എന്ന നടപടിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.




News

കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം

ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു

ട്രെയിന്‍ യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് . ഇനി മുതല്‍ ട്രെയിനില്‍ ഉറക്കെ പാട്ടു വെച്ച് കഴിഞ്ഞാല്‍ പിധഇഴ ...

ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിലേക്ക്.പ്രതിഷേധങ്ങളില്‍ പാലസ്തീന്‍ പതാകകള്‍ ...

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

VIDEO NEWS

ഫ്രാൻസിൽ പ്രതിഷേധത്തിന് മറവിൽ കൊള്ളയും തീവെപ്പും | വാര്‍ത്തകളും വിശകലനവുമായി ഈ സമയത്തെ വാര്‍ത്തകള്‍

ലോറയെ അറിയുമോ? ഇസ്ലാമിക അധികാരികളാല്‍ തിളച്ച ഈയത്തില്‍ മുക്കികൊല്ലപ്പെട്ട സന്യാസിനി | Annu Innu

തിരുകല്ലറ ദേവാലയം തകര്‍ത്തു... വിശുദ്ധ നാട് തീര്‍ത്ഥാടകരെ ആക്രമിച്ചു... | ANNU INNU

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU