GENERAL NEWS
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം
2026-10-19
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം . കണ്ണൂര്‍ ജില്ലയുടെ ഭാവി വികസനം മുന്നില്‍ കണ്ടാണ് സ്ഥലമേറ്റെടുത്തതെന്നും അത് സംസ്ഥാനത്തിന്റെ മൊത്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സിപിഎം വിശദീകരിക്കുന്നു . തെറ്റായി കാര്യങ്ങള്‍ അവതരിപ്പിച്ച് നാടിന്റെ വികസനം സര്‍ക്കാര്‍ മുടക്കുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു .കണ്ണൂരിന്റെ പേരില്‍ പ്രാദേശിക വികാരം ഉയര്‍ത്തി കിഫ്ബിക്കെതിരെയുള്ള നീക്കം ചെറുക്കാനാണ് സിപിഎം ശ്രമം തുടങ്ങിയത് .
News
ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു
ട്രെയിന്‍ യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് . ഇനി മുതല്‍ ട്രെയിനില്‍ ഉറക്കെ പാട്ടു വെച്ച് കഴിഞ്ഞാല്‍ പിധഇഴ ...
ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിലേക്ക്.പ്രതിഷേധങ്ങളില്‍ പാലസ്തീന്‍ പതാകകള്‍ ...
പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി
