GENERAL NEWS
പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ്
2026-10-28
പി എസ് സി യുടെ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ ക്രമക്കേടില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി . പി എസ് സി മുന്‍ ഡെപ്യുട്ടി സെക്രട്ടറി പി . സതീഷിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് . പി . സതീഷിനായിരുന്നു പി എസ് സി യുടെ പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നത് . ഒരുവര്‍ഷം മുന്‍പ് റിട്ടയര്‍ ആയതിനാല്‍ കോഴിക്കോട് ആയതിനാല്‍ വീട്ടില്‍ നിന്ന് അറസ്റ്റിലായ സതീഷിനെ തിരുവനന്തപുരത്ത് എത്തിക്കും .
News
ബെല്‍ഗ്രേഡില്‍ ഇസ്രായേല്‍ എംബസിക്ക് നേരെ ഭീകരാക്രമണം, കത്തിയുമായി എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥനെ ...
ചേരാനല്ലൂര്‍ ബെന്‍സ് അപകടം, 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി
ഇറാനെതിരെ പുതിയ യുദ്ധത്തിന് നീക്കമെന്ന് റിപ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ്, വിധി നവംബര്‍ 12 ന്, പി ജയരാജന്‍ ഉള്‍പ്പെടെ 33 പ്രതികള്‍
മിനികൂപ്പര്‍ അപകടത്തിലെ പ്രതികള്‍ക്ക് ജാമ്യമില്ലാ, റിമാന്‍ഡ് കാലാവധി പിന്നിട്ടതിനാലാണ് ജാമ്യാപേക്ഷ ...
ഇസ്രായേലില്‍ വലതുപക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമെന്ന് നെതന്യാഹു, ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ ...
സഭയുടെ ചരിത്രപാരമ്പര്യം യുവതലമുറയെ ബോധ്യപ്പെടുത്തണം, നെയ്യാറ്റിന്‍കര രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ഡി. ...
പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉപവി നീതി വര്‍ഷം , കാരുണ്യ ശുശ്രൂഷകളുടെ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
