GENERAL NEWS

വകുപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി മുന്‍ എക്‌സൈസ് കമ്മീഷണര്‍

2026-11-07

 ഉന്നത എക്‌സൈസ് ഓഫീസര്‍മാര്‍  കൈക്കൂലി  വാങ്ങിയതിന്റെ  കണക്കുകമായി  മുന്‍  എക്‌സൈസ് കമ്മീഷണര്‍  സീറാം  സാംബശിവറാവു . ഉദ്യോഗസ്ഥര്‍ക്കെതിരെ  ഗുരുതര പരാമര്‍ശങ്ങളാണ്  മുന്‍ കമ്മീഷണര്‍ വ്യക്തമാക്കുന്നത് . എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് വിമര്‍ശനം  നടത്തിയത് .  മന്ത്രി ചോദിച്ചാല്‍  ബാറുടമകള്‍ കൈക്കൂലി നല്‍കിയതിന്റെ  കണക്ക്    വെളിപ്പെടുത്തുമെന്നും  സീറാം  സാംബശിവറാവു പറയുന്നു 












News

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍, പാലാ സെന്റ് ജോസഫ്‌സില്‍ പ്രൗഢഗംഭീര ...

പ്രതീക്ഷയുടെ വെളിച്ചവുമായി തടവറയുടെ ഇരുട്ടിലേക്ക്. തടവുകാരുടെ ഇടയിലേക്ക് കാരുണ്യത്തിന്റെ ദൂതുമായി ...

റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കാന്‍ ഇറാന്‍ നീക്കം, എസ്-400 ആവശ്യപ്പെട്ട് പുടിന് മൊജ്തബ ...

ഇറാന്റെ ആണവ രഹസ്യങ്ങള്‍ തേടി അമേരിക്ക, വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 മില്യണ്‍ ഡോളര്‍ പാരിതോഷികം, ...

ഇ.ഡി ഒരു സൂപ്പര്‍ കോപ്പ് അല്ല : കര്‍ണാടക ഹൈക്കോടതി, വിമര്‍ശനം ഇ ഡിയുടെ അനിയന്ത്രിതമായ ഇടപെടലുകള്‍ക്കതിരെ

ട്രംപിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് മൊഴി, വൈറ്റ് ഹൗസിന് സമീപം വെനസ്വേലന്‍ സ്വദേശിയായ 26-കാരന്‍ അറസ്റ്റില്‍ ...

കണ്ണൂരില്‍ കുടിവെള്ള ടാങ്കിന് സമീപം തുടരുന്ന ചെങ്കല്‍ ഖനനം മുന്നൂറിലധികം കുടുംബങ്ങളെ ആശങ്കയിലാക്കുന്നു.

കര്‍ണാടകയില്‍ പെട്രോളിലെ എഥനോള്‍ അളവ്പെട്രോളില്‍ 20 ശതമാനത്തിലധികം എഥനോള്‍ കണ്ടെത്തി , ഗൗരവകരമായ ആരോപണം ...

VIDEO NEWS

ഉറുഗ്വേയില്‍ ലെയോ പതിനാലാമന്‍ പാപ്പയ്ക്ക് ഉജ്ജ്വല സ്വീകരണം.

അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന്റെ കനത്ത പ്രഹരത്തില്‍ ഞെട്ടി ഇറാന്‍.

ബില്ലി ഗ്രഹാം ശതകോടികളുടെ ഹൃദയങ്ങളില്‍ പതിഞ്ഞ സുവിശേഷ സന്ദേശം

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU