GENERAL NEWS

മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ആത്മീയ യാത്ര, നൂറ് അടി നീളത്തില്‍ അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്ത, ഇലകളും കുരുത്തോലകളും കൊണ്ട് വിസ്മയ കലാസൃഷ്ടി

2026-11-15

 ലീജിയന്‍ ഓഫ് മേരി, ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ നേതൃത്വത്തില്‍  മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026  ആരംഭിച്ചു.അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നൂറ് അടിയോളം നീളമുള്ള അപൂര്‍വ്വ ഫ്രാന്‍സിസ്‌കന്‍ കൊന്തയാണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം.മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ആത്മീയ യാത്ര.മാതാവിനോടുള്ള സ്‌നേഹവും ഭക്തിയും ജപമാലയുടെ ശക്തിയും  ഏവരെയും അറിയിക്കുകയാണ് ലീജിയന്‍ഓഫ് മേരി ലക്ഷ്യം.

ലീജിയന്‍ ഓഫ് മേരി, തൃശ്ശൂര്‍ ലൂര്‍ദ്ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലിന്റെ നേതൃത്വത്തില്‍ മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 തൃശ്ശൂരില്‍ ആരംഭിച്ചു.മാതാവിനോടുള്ള സ്‌നേഹവും  ഭക്തിയും ജപമാലയുടെ ശക്തിയും കലയുടെ ഭാഷയില്‍ അവതരിപ്പിക്കുകയാണ് മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026.ലൂടെ.അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ നൂറ് അടിയോളം നീളമുള്ള അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്തയാണ് പ്രധാന ആകര്‍ഷണം.മാതാവിന്റെ ഏഴ് ആനന്ദങ്ങളെ ആസ്പദമാക്കി ഇലകളും കുരുത്തോലകളും ഉപയോഗിച്ച് നൂറ് അടിയോളം നീളത്തിലാണ് അപൂര്‍വ ഫ്രാന്‍സിസ്‌കന്‍ കൊന്ത ഒരുക്കിയിരിക്കുന്നത്.ജപമാലയിലൂടെ മാതാവിന്റെ ഏഴ് ആനന്ദങ്ങള്‍ ധ്യാനിക്കാനും, ക്രിസ്തുവിലേക്കുള്ള വിശ്വാസയാത്ര ഒരുക്കാനാണന്ന്് ലീജിയന്‍ ഓഫ് മേരി പ്രവര്‍ത്തകര്‍ പറയുന്നു.ആഥഠഋ 

മാതാവിന്റെ കൈകളിലെക്ക് ജപമാല പ്രാര്‍ത്ഥന സമര്‍പ്പിക്കുമ്പോള്‍ ഹൃദയം ക്രിസ്തുവിലേക്ക് ഉയരുന്നു എന്ന സന്ദേശത്തോടെയാണ് ഈ ആത്മീയ കലാവിരുന്ന് സംഘാടകര്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്.വിശ്വാസവും കലയും മാതൃഭക്തിയും ഒത്തുചേരുന്ന ഈ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ടൊരു ആത്മീയ അനുഭവമാണ്.നൂറ് അടിയോളം നീളമുള്ള ഫ്രാന്‍സിസ്‌കന്‍ കൊന്ത കുരുത്തോലയില്‍ തീര്‍ത്തത് പ്രശസ്ത ഇല കലാകാരന്‍ സുബ്രഹ്‌മണ്യന്‍ കുരുത്തോലയാണ്. 






News

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...

ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...

അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...

തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം

VIDEO NEWS

"ഞാൻ കൊതിച്ച ആ ആഗ്രഹം ഇന്ന് സഫലമായി" അഭിവന്ദ്യ തട്ടിൽ പിതാവിന്റെ മനോഹരമായ പ്രസംഗം.

ഭൂമിക്കുമുകളിലെ ലോക രാജ്യങ്ങളുടെ അദൃശ്യ യുദ്ധം

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു.നെതന്യാഹുവിനെ പിടിച്ചുകേട്ടാന്‍ ഐസെന്‍കോട്ട് രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU