GENERAL NEWS

തൃശ്ശൂരില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തുന്ന സന്തോഷ് ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്

2026-11-27

തൃശ്ശൂരില്‍  കിഴുപ്പിള്ളിക്കരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂരില്‍ ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തുന്ന സന്തോഷ്   ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

തൃശ്ശൂരിലെ  കിഴുപ്പിള്ളിക്കരയിലാണ്  ദമ്പതിമാരെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍  വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത് . ഹോള്‍സെയില്‍ ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തുന്ന സന്തോഷ് ഭാര്യ ഷിനി  എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്പതിമാരുടെ മകന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കടയില്‍നിന്ന് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരുടെയും മൃത?ദേഹങ്ങള്‍ കണ്ടത്. മകന്‍ വീടിനകത്ത് പ്രവേശിച്ചപ്പോള്‍ അടുക്കളയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.  വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ്  അടുക്കളയില്‍ രണ്ടുപേരെയും വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തറത്ത് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. കേസില്‍ തൃശ്ശൂര്‍  പൊലീസ് അന്വേഷണം ആരംഭിച്ചു.

 




News

ഡിസംബര്‍ 6 കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ത്ഥാടനം,മാര്‍ത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനം പത്തൊമ്പതാം ശതോത്തര ...

'താങ്ക്‌സ് ഗിവിങ്' ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഒന്‍പത് ലക്ഷം പേര്‍ ഇരുട്ടില്‍, ഏകദേശം ഒന്‍പത് ...

ഭാരത് അരി സപ്ലൈകോ വഴി നല്‍കാന്‍ അനുമതി, കിലോഗ്രാമിന് 36 രൂപ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍

വിമാനയാത്ര ഇനി ആഡംബരമാകുമോ?, പറന്നുയരുന്നത് വിമാനങ്ങള്‍ മാത്രമല്ല; ടിക്കറ്റ് നിരക്കും!

പ്രതിപക്ഷ പാര്‍ട്ടികളോട് സഹകരണം അഭ്യര്‍ത്ഥിച്ച് കിരണ്‍ റിജിജു, ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് എല്ലാ ...

കാലാവസ്ഥ മാറുന്നു, മനുഷ്യന്‍ വില നല്‍കുന്നു! തകരുന്ന സമ്പദ്വ്യവസ്ഥകള്‍

രാജ്യത്തിന്റെ ഹൃദയത്തില്‍ ഭീകരതയുടെ തീ ആളിപ്പടര്‍ന്നിട്ട് ഇന്ന് 18 വര്‍ഷം, 2008 നവംബര്‍ 26. ലോകത്തെ നടുക്കിയ മുംബൈ ...

VIDEO NEWS

മഞ്ഞിനടിയിൽ അമേരിക്ക ഒളിപ്പിച്ച രഹസ്യ ആണവ നഗരം!

തോമാശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ പുതുക്കി 'ഉർഹാ ദ്മാർ തോമ'

ലോകത്തോട് മുഖംതിരിച്ച് ഉത്തരകൊറിയവീണ്ടും വാതിലടച്ച് കിം ജോങ് ഉന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU