GENERAL NEWS
പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
2026-11-04
പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി കിടപ്പിലായിരുന്നു. 1941 മെയ് 10ന് ചന്തുക്കുട്ടി, ചിരുതക്കുട്ടി ദമ്പതികളുടെ മകനായാണ് ഭാസി മലാപ്പറമ്പിന്റെ ജനനം. ഫുട്‌ബോള്‍ കമന്ററിയിലൂടെയും സാഹിത്യരംഗത്തെ സംഭാവനകളിലൂടെയും ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.
News
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍, അടിയന്തരവാദം അനുവദിച്ചില്ല; ...
ചാലിയാറില്‍ കാട്ടാനകളെ കാടുകയറ്റാന്‍ പ്രത്യേക ദൗത്യം ഈ മാസം 12-ന് ആദ്യഘട്ടം ആരംഭിക്കും പൊക്കോട് വനമേഖലയിലെ ...
വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യം , തൊടുപുഴയില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം , വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ ...
ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...
ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...
ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...
