GENERAL NEWS
വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യം , തൊടുപുഴയില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്
2026-11-04
തൊടുപുഴ നഗരത്തില്‍ ഗതാഗത തടസ്സവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന അനധികൃത വഴിയോരക്കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ശക്തമായ പ്രതിഷേധത്തിലേക്ക്. നഗരത്തില്‍ പെരുകുന്ന ഇത്തരം നിയമവിരുദ്ധ കച്ചവടങ്ങള്‍ക്കെതിരെ നഗരസഭയും അധികൃതരും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം
തൊടുപുഴ നഗരത്തിലെ ലൈസന്‍സുള്ള സ്ഥിരം വ്യാപാരികളും അവരുടെ സംഘടനകളുമാണ് ഈ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. നാളുകളായി തുടരുന്ന ഈ പ്രശ്‌നത്തില്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം . അനധികൃതമായി പാതയോരങ്ങള്‍ കൈയേറി നടത്തുന്ന കച്ചവടങ്ങള്‍ കാരണം കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. കൂടാതെ, കൃത്യമായി നികുതിയും വാടകയും നല്‍കി പ്രവര്‍ത്തിക്കുന്ന കടകളുടെ ബിസിനസിനെ ഇത് ബാധിക്കുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു . സ്ട്രീറ്റ് വെന്‍ഡിങ് ആക്ട് അനുസരിച്ച് കൃത്യമായ സര്‍വേ നടത്തി, ലൈസന്‍സുള്ള കച്ചവടക്കാരെ പ്രത്യേക 'വെന്‍ഡിങ് സോണുകളിലേക്ക്' മാറ്റണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്ത കച്ചവടങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം .
News
കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍, അടിയന്തരവാദം അനുവദിച്ചില്ല; ...
ചാലിയാറില്‍ കാട്ടാനകളെ കാടുകയറ്റാന്‍ പ്രത്യേക ദൗത്യം ഈ മാസം 12-ന് ആദ്യഘട്ടം ആരംഭിക്കും പൊക്കോട് വനമേഖലയിലെ ...
കസ്റ്റഡിയിലെടുത്ത ഫയലുകള്‍ വിശദമായി പരിശോധിക്കാന്‍ വിജിലന്‍സ് സംഘം , വിജിലന്‍സ് ഉത്തരമേഖല എസ്.പിയുടെ ...
പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററും എഴുത്തുകാരനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
ഇറാനിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ഒറ്റയാള്‍ പോരാട്ടം: മകളുടെ ജീവനുവേണ്ടി ജീവന്‍ പണയപ്പെടുത്തിയ ഒരമ്മയുടെ ...
സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചുപണി , 35 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുതിയ ചുമതലകള്‍, കെ.എസ്.ഇ.ബി ...
ഹാലോവീന്‍ മിഠായിക്കുള്ളില്‍ ലോഹപ്പിന്‍! , കുട്ടികള്‍ക്ക് ലഭിച്ച മിഠായികളില്‍ അപകടകരമായ വസ്തു നിരവധി ...
ഇന്ത്യന്‍ നാവികസേനയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കും , 53,866 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ട് പ്രതിരോധ ...
