മുനമ്പത്ത് വഖഫ് നടത്തുന്ന നീക്കങ്ങള്‍ സാമാന്യ നീതിക്ക് നിരക്കാത്തതും മനുഷ്യവകാശ ലംഘനവും വിഷയത്തില്‍ എറണാകുളത്തു നിര്‍ണ്ണായകമായ ശ്രദ്ധ ക്ഷണിക്കല്‍ പരിപാടിയുമായി കോട്ടപ്പുറം രൂപത പരമാവധി ജനങ്ങള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം